ദേശീയപാത 69 (ഇന്ത്യ)
(National Highway 69 (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
National Highway 69 | ||||
---|---|---|---|---|
റൂട്ട് വിവരങ്ങൾ | ||||
നീളം | 350 km (220 mi) | |||
പ്രധാന ജംഗ്ഷനുകൾ | ||||
South അവസാനം | Nagpur | |||
North അവസാനം | Obedullaganj | |||
സ്ഥലങ്ങൾ | ||||
സംസ്ഥാനങ്ങൾ | Maharashtra: 55 km (34 mi) Madhya Pradesh: 295 km (183 mi) | |||
പ്രധാന ലക്ഷ്യസ്ഥാനങ്ങൾ | Chicholi - Multai - Kesla - Itarsi - Hoshangabad | |||
Highway system | ||||
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത
|
മധ്യ ഇന്ത്യയിലെ മഹാരാഷ്ട്ര - മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ദേശീയപാതയാണ് NH 68 (ദേശീയപാത 69). മധ്യപ്രദേശിലെ ഭോപ്പാലിനടുത്തുള്ള ഒബെഡല്ലാഗഞ്ച് എന്ന സ്ഥലത്തേക്ക് മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്നും ഈ പ്രധാന പാത ആരംഭിക്കുന്നു.[1] ഈ പ്രധാനപാത ദേശീയപാത 12 ദേശീയപാത 6, ദേശീയപാത 7 എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇതിന് 350 km (220 mi) നീളമുണ്ട്, അതിൽ 55 km (34 mi) മഹാരാഷ്ട്രയിലും, 295 km (183 mi) മധ്യപ്രദേശിലുമാണ്.
അവലംബം[തിരുത്തുക]
- ↑ "National Highways Starting and Terminal Stations". Ministry of Road Transport & Highways. Archived from the original on 2015-12-22. Retrieved 2012-12-02.
{{cite web}}
: Cite has empty unknown parameter:|4=
(help)
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]