ഹോളി ഫാമിലി വിത്ത് ദി ഇൻഫന്റ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് (മുറില്ലോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Holy Family with the Infant Saint John the Baptist (Murillo) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Holy Family with the Infant Saint John the Baptist (c. 1668-1670) by Bartolomé Esteban Murillo

1668-1670 നും ഇടയിൽ സ്പാനിഷ് കലാകാരനായ മുറില്ലോ വരച്ച ക്യാൻവാസ് പെയിന്റിംഗാണ് ഹോളി ഫാമിലി വിത്ത് ദി ഇൻഫന്റ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്. ഇപ്പോൾ ഈ ചിത്രം ബുഡാപെസ്റ്റിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്‌സിൽ സൂക്ഷിച്ചിരിക്കുന്നു.[1]

അവലംബങ്ങൾ[തിരുത്തുക]

  1. "Catalogue entry".