സംവാദം:റോസെറ്റ ബഹിരാകാശ ദൗത്യം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോസെറ്റ (ബഹിരാകാശപേടകം) എന്ന തലക്കെട്ടായിരിക്കും കൂടുതൽ ഉചിതം എന്നു തോന്നുന്നു. ഷാജി (സംവാദം) 16:05, 7 നവംബർ 2014 (UTC)[മറുപടി]

ശരിയാണ്. റോസെറ്റ(ബഹിരാകാശദൗത്യം)എന്നാക്കിയൽ കൂടുതൽ നന്നാവില്ലേ? യൂറോപ്യൻ സ്പേസ് ഏജെൻസി പറയുന്നത് Rosetta mission എന്നാണ്.--Chandrapaadam (സംവാദം) 07:10, 9 നവംബർ 2014 (UTC)[മറുപടി]