സംവാദം:രഘുവരൻ
വിക്കി കഥ എഴുത്തല്ല, തെളിവുകൾ പ്രധാനം 77.30.93.190
അവാർഡ്[തിരുത്തുക]
രഘുവരന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കിട്ടിയിട്ടില്ലല്ലോ. ദൈവത്തിന്റെ വികൃതികൾ പുറത്തിറങ്ങിയ 1992-ൽ മികച്ച നടൻ മുരളി ആയിരുന്നെന്ന് ഇവിടെ -- റസിമാൻ ടി വി 18:05, 3 മേയ് 2010 (UTC)