സംവാദം:യംഗ് സിക്ക് ബാക്കസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒട്ടും ആസ്വാദ്യകരമല്ലാത്ത ഭാഷാഘടനയാണ് ഈ ലേഘനം മുഴുക്കെ; യാന്ത്രിക വിവർത്തനത്തെക്കാൾ അരോചകത തോന്നുന്നു വായനയിലുടനീളം. ആവശ്യവിവരങ്ങൾ മാത്രം ചേർത്ത് ഒന്നുകൂടി മലയാളീകരിച്ച് തിരുത്തിയാൽ വായനാ സുഖം ഉണ്ടാകും. എന്റെ മാത്രം തോന്നലാണെങ്കിൽ ക്ഷമിക്കുക. Ranjith-chemmad (സംവാദം) 22:22, 30 മേയ് 2020 (UTC)[മറുപടി]