സംവാദം:മേശ (നക്ഷത്രരാശി)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉപഗ്രഹഗ്യാലക്സിയല്ലല്ലോ.. ഉപഗ്യാലക്സി എന്നു പോരേ? --Vssun 09:35, 22 ജൂൺ 2009 (UTC)[മറുപടി]

Satellite Galaxy എന്നാണ്‌. മലയാളം എന്നതാ? -- റസിമാൻ ടി വി 13:11, 24 ജൂൺ 2009 (UTC)[മറുപടി]

ഗ്രഹത്തെ ചുറ്റുന്ന ഗോളത്തെയാണ്‌ ഉപഗ്രഹം എന്നു പറയുന്നത്. അപ്പോ ഗ്യാലക്സിയെ ചുറ്റുന്ന ഗ്യാലക്സിയെ ഉപഗ്യാലക്സി എന്നു വിളിക്കാം എന്നു തോന്നുന്നു. ചൈൽഡ് ഗ്യാലക്സി എന്നർത്ഥം വരുന്ന മലയാളം പേര്‌ വല്ലതും മനസിൽ വരുന്നുണ്ടോ.. കുഞ്ഞുഗ്യാലക്സി എന്നല്ലാതെ എന്റെ മനസിൽ ഒന്നും വരുന്നില്ല:) --Vssun 13:59, 24 ജൂൺ 2009 (UTC)[മറുപടി]
എനിക്കും ഒന്നും കിട്ടുന്നില്ല (കുട്ടിഗാലക്സി എന്ന് പറയുമ്പോൾ കുട്ടിച്ചാത്തൻ എന്നൊക്കെ പറയുമ്പോലെ തോന്നുന്നു). വീട്ടിൽ ചെന്നിട്ട് വല്ലതും കിട്ടുമോ എന്ന് നോക്കട്ടെ -- റസിമാൻ ടി വി 11:30, 26 ജൂൺ 2009 (UTC)[മറുപടി]
ഉപഗാലക്സി എന്നു് മതി. (ഗ്യാലക്സി അല്ല. ഗാലക്സി) --Shiju Alex|ഷിജു അലക്സ് 11:38, 26 ജൂൺ 2009 (UTC)[മറുപടി]
ന്നാൽ ഇപ്പം അങ്ങനെ കെടക്കട്ടെ -- റസിമാൻ ടി വി 11:40, 26 ജൂൺ 2009 (UTC)[മറുപടി]

ഗാലക്സി/താരാപഥം[തിരുത്തുക]

ഗാലക്സി ഒഴിവാക്കി താരാപഥം എന്ന വാക്കുപയോഗിക്കൂ. :) --ജുനൈദ് (സം‌വാദം) 03:20, 6 ജൂലൈ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മേശ_(നക്ഷത്രരാശി)&oldid=676570" എന്ന താളിൽനിന്ന് ശേഖരിച്ചത്