സംവാദം:ബ്രിട്ടീഷ് രാജ്
ഇവയുടെ മലയാളം എന്താ[തിരുത്തുക]
- indigo
- potassium nitrate (saltpetre)
simy 13:03, 6 ജനുവരി 2008 (UTC)
- ഇന്‍ഡിഗോയ്ക്ക് നീലം എന്നു പാഠപുസ്തകങ്ങളില്‍ കണ്ടിട്ടുണ്ട്. നീലമരിയുടെ (നീല അമരി) കൂട്ടുതന്നെ ആ ചെടി. മറ്റേത് വെടിയുപ്പല്ലേ? Calipso 16:03, 6 ജനുവരി 2008 (UTC)
പഞ്ചാബ്[തിരുത്തുക]
“ | 19-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഗവർണർ ജനറലായിരുന്ന ഡൽഹൌസി പ്രഭു കമ്പനിയുടെ ഏറ്റവും ദുഷ്കരം എന്നുപറയാവുന്ന യുദ്ധത്തിൽ ഏർപ്പെട്ടു. ആംഗ്ലോ-സിഖ് യുദ്ധങ്ങളിൽ സിക്കുകാരെ കീഴ്പ്പെടുത്തി ഫുൽകിയാൻ പ്രദേശം ഒഴിച്ചുള്ള പഞ്ചാബ് പിടിച്ചടക്കി. | ” |
ആദ്യത്തെ ആംഗ്ലോ-സിഖ് യുദ്ധം ഡൽഹൗസിയുടെ കാലത്തിനുമുമ്പാണ്. --Vssun (സംവാദം) 09:55, 18 നവംബർ 2012 (UTC)