സംവാദം:ബേക്കർ ദ്വീപ്
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Baker Island » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ഇൻഫോബോക്സിലെ പ്രശ്നം Location map Oceania എന്ന ഫലകമില്ലാത്തതാണെന്ന് കരുതി അതുണ്ടാക്കി. സംഗതി ശരിയായെങ്കിലും ഫലകത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ട്. നിറയെ ചുവപ്പ്. ഒന്നു കൈ വയ്ക്കാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 04:57, 31 ഒക്ടോബർ 2012 (UTC)