സംവാദം:പങ്ക
തലക്കെട്ട്, പങ്ക പോരേ? --Vssun (സുനിൽ) 14:14, 26 ഒക്ടോബർ 2011 (UTC)
- മലയാളീകരിക്കുന്നത് സന്തോഷം.--റോജി പാലാ 15:07, 26 ഒക്ടോബർ 2011 (UTC)
- പങ്കയ്ക്ക് --മനോജ് .കെ 15:10, 26 ഒക്ടോബർ 2011 (UTC)
ഉത്തരേന്ത്യയിൽ വിശറിക്കും പങ്ക എന്നുതന്നെയാണ് പറയുന്നത്. നമുക്കങ്ങനെ പ്രത്യേകവാക്കുള്ളതുകൊണ്ട് പങ്കയെ വൈദ്യുതപങ്കയിൽ മാത്രം ഒതുക്കാം അല്ലെ? പങ്ക എന്നു മാറ്റുന്നു. --Vssun (സുനിൽ) 15:47, 26 ഒക്ടോബർ 2011 (UTC)