സംവാദം:തോണി
കെട്ടുവള്ളം, കൊതുമ്പുവള്ളം, ചങ്ങാടം, കെട്ടുമരം തുടങ്ങിയവയെ കുറിച്ചറിയാവുന്നവർ ഇവിടെ ഒന്ന് കൈ വെക്കണേ --സാദിക്ക് ഖാലിദ് 09:16, 16 ഡിസംബർ 2007 (UTC)
- പങ്കായം കൂടി --ബ്ലുമാൻഗോ ക2മ 09:19, 16 ഡിസംബർ 2007 (UTC)
അണ്ണാ, കെട്ടുമരം അല്ലല്ലോ... കട്ടമരം അല്ലേ? പൊന്നമ്പലം 17:47, 4 നവംബർ 2008 (UTC)
ഒട്, വെയ്പ്പ്, ഇരുട്ട്കുത്തി തുടങ്ങിയ വള്ളങ്ങളെ കുറിചും.