സംവാദം:ടാറ്റാപുരം സുകുമാരൻ
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Tatapuram Sukumaran » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ഒന്നുമുതൽ ഏഴുവരെയുള്ള അവലംബങ്ങൾ എല്ലാം ഇംഗ്ലീഷ് വിക്കി താളിൽ ഉണ്ടായിരുന്നതാണ്. തർജ്ജമ ചെയ്തപ്പോൾ അതുപോലെ ഇങ്ങോട്ടും പകർത്തി. ചിലവ എടുത്തു മാറ്റുകയോ മറ്റുള്ള വാക്യങ്ങളിലേയ്ക്ക് മാറ്റുകയോ ചെയ്യാവുന്നതാണെന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:24, 26 ഓഗസ്റ്റ് 2012 (UTC)