സംവാദം:ടങ്സ്റ്റൺ
ബൾബിന്റെ ഫിലമെന്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം ഇതല്ലേ?--അനൂപൻ 15:01, 5 മേയ് 2008 (UTC)
- അതെ. ഇതുതന്നെ--അഭി 15:15, 5 മേയ് 2008 (UTC)
- അതൊക്കെ താളിൽ ചേർക്കൂ അഭീ. ഉപയോഗങ്ങൾ എന്നോ മറ്റോ ഒരു വിഭാഗം ഉണ്ടാക്കി--അനൂപൻ 15:16, 5 മേയ് 2008 (UTC)
ചേർക്കാം ചേർക്കാം--അഭി 15:22, 5 മേയ് 2008 (UTC)