സംവാദം:ജനപദം
ജനപദം എന്നാൽ civilization എന്ന വാക്കിന് സമാനമായി ഉപയോഗിക്കുന്ന പൊതുവായ വാക്കല്ലേ?, അങ്ങനെയെങ്കിൽ
“ | വേദകാലത്ത് ഇന്ത്യയിൽ നിലനിന്നിരുന്ന ജനസമൂഹങ്ങളെയാണ് ജനപദങ്ങൾ എന്നു വിളിക്കുന്നത് | ” |
എന്ന് മാത്രം പറ്റുമോ? --ജുനൈദ് 11:29, 17 ഓഗസ്റ്റ് 2008 (UTC)
- civilization എന്നാൽ നാഗരികത എന്നല്ലേ അർത്ഥം.ജനപദത്തിനു തത്തുല്യമായ ഇംഗ്ലീഷ് പദം community എന്നതല്ലേ? --Anoopan| അനൂപൻ 11:33, 17 ഓഗസ്റ്റ് 2008 (UTC)
- അങ്ങനെയാണെങ്കിലും community ഇന്ത്യയിൽ മാത്രമേ ഉള്ളൂ എന്നാണോ --ജുനൈദ് 12:00, 17 ഓഗസ്റ്റ് 2008 (UTC)