സംവാദം:ഗരുഡശലഭം
ഇത് Southern Birdwing w:Troides minos ആണോ? http://www.naturemagics.com/butterfly/troides-minos-cramer.shtm --ഷാജി 18:53, 8 മേയ് 2010 (UTC)
- ഇതിനെക്കുറിച്ച് അറിയാവുന്നവർ ആരെങ്കിലും സഹായിച്ചാൽ ഇതിനെ ഒറ്റവരിയിൽ നിന്നും രക്ഷിച്ചെടുക്കാമെന്ന് തോന്നുന്നു. ഇതിന്റെ ഇംഗ്ലീഷ് ലേഖനം ഏതാണെന്ന് പിടിയില്ലല്ലോ? ഷാജി സൂചിപ്പിച്ചതുതന്നെയാണോ?--Rameshng:::Buzz me :) 11:34, 21 ജൂൺ 2010 (UTC)