സംവാദം:ഖുർആൻ ലളിതസാരം
ഈ ഗ്രന്ഥത്തിന് സ്വതന്ത്ര ലേഖനത്തിനുള്ള ശ്രദ്ധേയാത ഇല്ല. ഇത് പബ്ലിഷ് ചെയ്ത ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട ലിങ്കുകൾ ആണ് നൽകിയിട്ടുള്ളത്. അതിനാൽ, ലേഖനം നീക്കം ചെയ്യുന്നതാകും നല്ലതും. പരാമർശം വേണമെങ്കിൽ, ഖുർആൻ വിവർത്തനം എന്ന പേജിൽ ആകാവുന്നതാണ് ഉപയോക്താവ്:Luqmankvk 01. 09. 20