സംവാദം:കാഠ്മണ്ഡു
കാഠ്മണ്ഡു മലയാളി സമാജം[തിരുത്തുക]
കാഠ്മണ്ഡു മലയാളി സമാജം എന്ന ഉപവിഭാഗത്തിലെ വിവരം ഇവിടെ അനുവദനീയമോ? അത്രയ്ക്കു ശ്രദ്ധേയമായ കാര്യമാണോ?--റോജി പാലാ (സംവാദം) 19:14, 15 മാർച്ച് 2013 (UTC)
- പരസ്യം മാത്രമാണ്. നീക്കം ചെയ്യുന്നതാണ് നല്ലത് -- റസിമാൻ ടി വി 19:23, 15 മാർച്ച് 2013 (UTC)
- നീക്കം ചെയ്തു. --Vssun (സംവാദം) 01:09, 16 മാർച്ച് 2013 (UTC)