സംവാദം:ഓജോ ബോർഡ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വീജ/ വീജി ബോർഡ് എന്നല്ലേ ആംഗലേയ ഉച്ചാരണം? അനൂപ് മനക്കലാത്ത് (സംവാദം) 14:02, 10 ഓഗസ്റ്റ് 2018 (UTC)[മറുപടി]

@അനൂപ്, ഉച്ചാരണം അങ്ങനെയാണെങ്കിലും മലയാളത്തിലെ പത്രമാധ്യമങ്ങളിലൊക്കെ ഓജോ ബോർഡ് എന്നാണ് ഉപയോഗിച്ചു കാണുന്നത്. ഒരു പക്ഷേ മലയാളികൾക്കും ഈ പേരു തന്നെയാണ് സുപരിചിതം. വീജി ബോർഡ് എന്നൊക്കെ തിരയുമ്പോൾ ഗൂഗിളിൽ വേണ്ടത്ര ഉറവിടങ്ങൾ ലഭിക്കുന്നില്ല. അതിനാൽ ലേഖനത്തിന്റെ തലക്കെട്ട് ഓജോ ബോർഡ് എന്നു നിലനിർത്തുന്നതു തന്നെയാണ് ഉചിതം.--അരുൺ സുനിൽ കൊല്ലം (സംവാദം) 00:32, 11 ഓഗസ്റ്റ് 2018 (UTC)[മറുപടി]
/ വീജി ബോർഡ് എന്നല്ലേ ആംഗലേയ ഉച്ചാരണം? വീജ 2406:8800:80:BC52:25DE:6E48:3508:EDE1 13:33, 19 ഫെബ്രുവരി 2024 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഓജോ_ബോർഡ്&oldid=4045193" എന്ന താളിൽനിന്ന് ശേഖരിച്ചത്