സംവാദം:ഏകീകൃത തവണകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുറച്ച് പട്ടികകളും സൂത്ര വാക്യവും ഇവിടെയും കൊടുത്തിട്ടുണ്ട്. ഒന്നു ശരിയാകിയിടാമോ Rajeevchandranc

ആദ്യത്തെ പട്ടികയുടെ ഹെഡർ എങ്ങനെ കൊടുക്കണം എന്നു നോക്കിയിട്ട് മനസിലാകുന്നില്ലല്ലോ.. ഇംഗ്ലീഷ് ലിങ്ക് എന്തെങ്കിലും തരാമോ? സൂത്രവാക്യം താഴെ കൊടുക്കുന്നു ശരിയാണെങ്കിൽ കോപ്പി പേസ്റ്റ് ചെയ്യാം..

--Vssun 09:18, 6 മാർച്ച് 2009 (UTC)[മറുപടി]

okRajeevchandranc

മറ്റു പട്ടികകളും ശ്രദ്ധിക്കുക. --Vssun 09:35, 6 മാർച്ച് 2009 (UTC)[മറുപടി]

http://www.gharabari.com/FAQ_Home_loan.asp http://sawaal.ibibo.com/search/emi-calculated


EMI Chart മാറ്റാനുണ്ട്. Rajeevchandranc

ഇ.എം.ഐ. ചാർട്ടിന്റെ ഹെഡർ എങ്ങനെ സെറ്റ് ചെയ്യണം എന്ന് മനസിലാകുന്നില്ല.. (ഏതു ഹെഡിങിന്റെ താഴെ എന്തൊക്കെ എന്ന്..) ഒന്നു വിശദീകരിച്ചാൽ കൊള്ളാമായിരുന്നു.. സൂത്രവാക്യം ശരിയാണോ? ലേഖനത്തിൽ ചേർക്കാനായിരുന്നു.. --Vssun 12:09, 6 മാർച്ച് 2009 (UTC)[മറുപടി]

ROI എന്നതിനു താഴെ % മുഴുവൻ വരണം. 12,24,60 എല്ലാം തവണകളാണ്‌. ഇതിനെല്ലാറ്റിനുംകൂടി മുകളിലായി വേണം EMI Advance /lakh വരേൺടത്. ഇതു പോലെ അടുത്ത വിഭാഗവും. Rajeevchandranc

താഴേയുള്ള പട്ടികയിൽ, ആദ്യ ബാക്കി (Opening Balance), അവസാന ബാക്കി (Closing Balance) എന്നു വരണം. Rajeevchandranc http://www.drcar.co.in/EMIChart.aspx Rajeevchandranc

പട്ടികകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.. സൂത്രവാക്യത്തെപ്പറ്റി ഒന്നും പറഞ്ഞില്ല. ശരിയാണെന്നു കരുതി ലേഖനത്തിൽ ചേർത്തു.. --Vssun 17:48, 7 മാർച്ച് 2009 (UTC)[മറുപടി]

സൂത്രവാക്യത്തിനു തൊട്ടു താഴെ ഒരു OK നോക്കൂ Rajeevchandranc

തുല്യ മാസ ഘഡുക്കൾ (EMI) ആണോ ഈ താളു കോണ്ട് ഉദ്ദേശിക്കുന്നത്? --Vssun 10:05, 6 മാർച്ച് 2009 (UTC)[മറുപടി]

ഏകീകൃതം എന്ന വാക്കു കൊണ്ട് യൂനിഫൈഡ് എന്നല്ലേ അർത്ഥം??--Vssun 10:06, 6 മാർച്ച് 2009 (UTC)[മറുപടി]

ഇംഗ്ലീഷ് ഭാഷാ തർജ്ജമ എന്നതിലുപരി ഫലത്തിൽ അത് എന്താണ് എന്നേ നോക്കിയുള്ളൂ. രണ്ടും ഒന്നു തന്നെ, ഏറ്റവും യോജ്യമായ വാക്ക് നമുക്ക് ഉപയോഗിക്കാം. Rajeevchandranc

ഘഡുവാണോ ഗഡുവാണോ ശരി? അതുമല്ലെങ്കിൽ ഗഢുവാണോ? --Vssun 17:51, 7 മാർച്ച് 2009 (UTC)[മറുപടി]

ഗഡുവാണ്‌ ശരി. സംശയം മാറ്റാൻ മഷിത്തണ്ട് മലയാളം നിഘൺടു ശ്രദ്ധിക്കുക

http://www.mashithantu.com/malayalam-dictionary/nighantu.html Rajeevchandranc

"https://ml.wikipedia.org/w/index.php?title=സംവാദം:ഏകീകൃത_തവണകൾ&oldid=665429" എന്ന താളിൽനിന്ന് ശേഖരിച്ചത്