ഷാർജ ദേശീയോദ്യാനം

Coordinates: 25°18′46″N 55°32′11″E / 25.31278°N 55.53639°E / 25.31278; 55.53639
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാർജ നാഷണൽ പാർക്ക്
Map
തരംMunicipal
സ്ഥാനംഷാർജ
Coordinates25°18′46″N 55°32′11″E / 25.31278°N 55.53639°E / 25.31278; 55.53639
Area155.68 acres (0.63 km² ,63 hectares)
Operated bySharjah Municipality: Sharjah Public Parks

യു.എ.ഇയിലെ ഷാർജ എമിരേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണു് ഷാർജ ദേശീയോദ്യാനം. ഷാർജയിലെ ഏറ്റവും വലിയ പാർക്കു് ആണിത്. ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണു് ഇതു സ്ഥിതിചെയ്യുന്നതു്. രണ്ട് ദിർഹം ആണു പ്രവേശന നിരക്ക്. വിസ്തൃതി 630,000 m2.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷാർജ_ദേശീയോദ്യാനം&oldid=3646327" എന്ന താളിൽനിന്ന് ശേഖരിച്ചത്