ലെന സോഡർബർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെന സോഡർബർഗ്
Playboy centerfold appearance
November 1972
Preceded bySharon Johansen
Succeeded byMercy Rooney
Personal details
Born (1951-03-31) 31 മാർച്ച് 1951  (73 വയസ്സ്)
Sweden
MeasurementsBust: 34 in (86.5 cm)
Waist: 26 in (66 cm)
Hips: 36 in (91.5 cm)
Height5 ft 6 in (1.68 m)
Weight110 lb (50 kg; 7.9 st)

പ്ലേബോയ് മാസികയുടെ 1972 നവംബർ ലക്കത്തെ പ്ലേമേറ്റ് ആയി വന്ന മോഡലാണ് ലെന സോഡർബർഗ് (Lena Söderberg) എന്ന ലെന്ന സ്യൂബ്ലോം (Lenna Sjööblom),[1] (ജനനം 31 മാർച്ച് 1951).

ആ മധ്യതാളിന്റെ ഒരു ഭാഗം (ഇത് ലെന എന്നറിയപ്പെടുന്നു) ഡിജിറ്റൽ ഇമേജ് പ്രൊസസിങ്ങിന്റെ അൽഗോരിതം ടെസ്റ്റ് ചെയ്യാൻ ഉപയോഗിക്കാറുണ്ട്.[2] 1997 -ൽ സൊസൈറ്റി ഫോർ ഇമേജിങ്ങ് സയൻസ് ആന്റ് ടെക്നോളജിയുടെ 50 -ആമത് വാർഷിക കോൺഫറൻസിൽ ലെന ഒരു അതിഥിയായിരുന്നു. അവരെപ്പറ്റി അവർ തന്നെ അന്ന് ഒരു പ്രസന്റേഷനും നടത്തി.[3] പ്ലേബോയിൽ വന്ന ആ ചിത്രം സ്കാൻ ചെയ്യാൻ ഉപയോഗിച്ചതിനാൽ ലെന ഇന്റർനെറ്റിലെ ആദ്യ സ്ത്രീയായി ("first lady of the internet") അറിയപ്പെടുന്നു.[4][5] ഈ 50 -ആം സമ്മേളനത്തിലാണ് ജെഫ് സീഡ്‌മാൻ അവർക്ക് ആ നാമം നൽകിയത്.

ഇവയും കാണുക[തിരുത്തുക]

  • List of people in Playboy 1970–79
  • Standard test image

അവലംബം[തിരുത്തുക]

  1. "Playmate of the Month". Playboy Magazine. November 1972.
  2. Jamie Hutchison, "Culture, Communication, and an Information Age Madonna", IEEE Professional Communication Society Newsletter Vol. 45, No. 3, May/June 2001.
  3. Imaging Experts Meet Lenna in Person.
  4. BBC News.
  5. "Playboy Newsdesk - Lena". Cs.cmu.edu. Retrieved February 3, 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലെന_സോഡർബർഗ്&oldid=3799839" എന്ന താളിൽനിന്ന് ശേഖരിച്ചത്