ലളിത (ജഗതിച്ഛന്ദസ്സ്)
എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള ലളിതമലയാള ഭാഷയിലെ ഒരു വൃത്തമാണ്[1]. ഇത് ജഗതിഛന്ദസ്സിൽ പെടുന്നു.
ലക്ഷണം[തിരുത്തുക]
“ | തം ഭം ജരങ്ങൾ ലളിതാഖ്യവൃത്തമാം. | ” |
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ