റൂത്ത് ലില്ലി കവിതാ പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റൂത്ത് ലില്ലി 1986-ൽ തുടങ്ങിയ റൂത്ത് ലില്ലി കവിതാ പുരസ്കാരം, അമേരിക്കൻ ഐക്യനാടുകളിലെ ഷിക്കാഗോ ആസ്ഥാനമായുള്ള 'പോയട്രി ഫൗണ്ടേഷൻ', സമഗ്ര സംഭാവനകൾ നൽകിയ അമേരിക്കൻ കവികൾക്കായി, എല്ലാ വർഷവും നൽകിവരുന്നു [1]. ഒരു ലക്ഷം ഡോളർ സമ്മാനത്തുകയുള്ള ഈ പുരസ്കാരം, 2008-ൽ ഗാരി സ്‌നൈഡർക്കും 2007-ൽ ലുസീൽ ക്ലിഫ്ടനുമാണ്‌ ‍ ലഭിച്ചത്.

റൂത്ത് ലില്ലി കവിതാ പുരസ്കാരജേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-07-25. Retrieved 2008-05-15.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-05-11. Retrieved 2008-05-15.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-07-25. Retrieved 2008-05-15.