റമോണ ആന്റ് ഹെർ മദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റമോണ ആന്റ് ഹെർ മദർ
കർത്താവ്ബെവർലി ക്ലിയർലി
ചിത്രരചയിതാവ്Alan Tiegreen
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
പരമ്പരRamona
സാഹിത്യവിഭാഗംChildren's novel
പ്രസാധകർWilliam Morrow[1]
പ്രസിദ്ധീകരിച്ച തിയതി
1979
മാധ്യമംPrint (paperback) hardback
ഏടുകൾ190 pp
മുമ്പത്തെ പുസ്തകംRamona and Her Father
ശേഷമുള്ള പുസ്തകംRamona Quimby, Age 8

അമേരിക്കൻ ബാലസാഹിത്യകാരിയായ ബെവർലി ക്ലിയർലിയുടെ റമോണ പുസ്തക പരമ്പരയിലെ അഞ്ചാമത്തെ നോവലാണ് റമോണ ആന്റ് ഹെർ മതർ (Ramona and Her Mother). 1981ലെ നാഷണൽ ബുക്ക് അവാർഡ് ഈ പുസ്തകത്തിനാണ് ലഭിച്ചത്.[2] അമേരിക്കൻ പ്രസാധകകമ്പനിയായ വില്ല്യം മോറോവ് 1979ലാണ് പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. റമോണ പുസ്തക പരമ്പരയിലെ റമോണ ആന്റ് ഹെർ ഫാദർ എന്ന നോവലിന്റെ തുടർച്ചയായിരുന്നു ഈ നോവൽ.

അവലംബം[തിരുത്തുക]

  1. Winning Authors: Profiles of the Newbery Medal Winners, 1922-2001 By Kathleen Long Bostrom, page 216
  2. National Book Awards — 1981, National Book Foundation, 1981, retrieved 4 Apr 2016
"https://ml.wikipedia.org/w/index.php?title=റമോണ_ആന്റ്_ഹെർ_മദർ&oldid=3725069" എന്ന താളിൽനിന്ന് ശേഖരിച്ചത്