രണ്ടു മുഖങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രണ്ടു മുഖങ്ങൾ
സംവിധാനംപി.ജി. വാസുദേവൻ
സംഗീതംഎം.കെ. അർജ്ജുനൻ
റിലീസിങ് തീയതി1981
രാജ്യംഇന്ത്യ
ഭാഷമലയാളം

പി ജി വാസുദേവൻ സംവിധാനം ചെയ്ത 1981 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള ചിത്രമാണ് രണ്ടുമുഖങ്ങൾ.[1] [2] ചിത്രത്തിലെ അപ്പൻ തച്ചേത്തിന്റെ വരികൾക്ക് എം കെ അർജ്ജുനൻ ഈണമിട്ടു.[3]

അഭിനേതാക്കൾ[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 ബാലൻ കെ നായർ
2 ഒടുവിൽ ഉണ്ണികൃഷ്ണൻ
3 കനകദുർഗ
4 കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ
5 ഊർമിള

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആകാശ പൊയ്ക വാണി ജയറാം ആരഭി
2 അമ്മേ നാരായണ വാണി ജയറാം പന്തുവരാളി
3 എന്റെ സ്വപ്നവീണയിൽ പി ജയചന്ദ്രൻ കാപ്പി
4 യാമങ്ങൾ അറിയാതെ കെ ജെ യേശുദാസ് ഹിന്ദോളം

അവലംബം[തിരുത്തുക]

  1. "രണ്ടു മുഖങ്ങൾ (1981)". www.malayalachalachithram.com. Retrieved 2020-04-12.
  2. "രണ്ടു മുഖങ്ങൾ (1981)". malayalasangeetham.info. Retrieved 2020-04-12.
  3. "രണ്ടുമുഖങ്ങൾ (1981)". spicyonion.com. Retrieved 2020-04-12.[പ്രവർത്തിക്കാത്ത കണ്ണി]
  4. "രണ്ടു മുഖങ്ങൾ (1981)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12. {{cite web}}: Cite has empty unknown parameter: |1= (help)
  5. "രണ്ടു മുഖങ്ങൾ (1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-07.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രണ്ടു_മുഖങ്ങൾ&oldid=3642677" എന്ന താളിൽനിന്ന് ശേഖരിച്ചത്