വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യാമി ഗൗതം (ജനനം: നവംബർ 28, 1988) പ്രധാനമായി ഹിന്ദി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചലച്ചിത്ര നടിയും മോഡലുമാണ്.[3] അവർ ഏതാനും തെലുങ്ക് , തമിഴ് , കന്നഡ , മലയാളം , പഞ്ചാബി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ, ബ്രാൻഡുകളും മറ്റ് ഉത്പന്നങ്ങളും പരിചയപ്പെടുത്തുന്ന ഒരു പ്രമുഖ സെലിബ്രിറ്റിയും കൂടിയാണ് യാമി ഗൌതം. 2012 ൽ യാമി ഗൗതം വിക്കി ഡൊണാർ എന്ന ചിത്രത്തിലൂടെ ആദ്യ ബോളിവുഡ് അരങ്ങേറ്റം നടത്തി. ചിത്രം വാണിജ്യപരമായി വിജയമായിത്തീരുകയും നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റുകയും ചിത്രത്തിലെ യാമിയുടെ മികച്ച പ്രകടനം പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.[4] [5] ആക്ഷൻ ജാക്ക്സൺ (2014), ബാദൽപൂർ (2015), സനം രേ (2016), കാബിൽ (2017) എന്നിവ അവർ അഭിനയിച്ച പ്രധാന ചിത്രങ്ങളിൽ ഉൾപ്പെടുന്നു.
അഭിനയിച്ച ചിത്രങ്ങൾ [ തിരുത്തുക ]
Key
ഇതുവരെ പുറത്തിറങ്ങാത്ത ചിത്രങ്ങളെ സൂചിപ്പിക്കുന്നു
വർഷം
സിനിമ
കഥാപാത്രം
ഭാഷ
കുറിപ്പുകൾ
2009
ഉല്ലാസ ഉത്സാഹ
മഹാലക്ഷ്മി
കന്നഡ
2011
ഏക് നൂർ
റബിഹ
പഞ്ചാബി
നുവ്വില
അർച്ചന
തെലുഗു
2012
വിക്കി ഡൊണർ
അഷിമ റോയ്
ഹിന്ദി
ഹീറോ
ഗൌരി മേനോൻ
മലയാളം
2013
ഗൌരവം
യാഷിനി
തമിഴ്
യാമിനി
തെലുഗ്
യുദ്ധം
മധുമിത
തെലുഗു
2014
ടോട്ടൽ സിയപ്പ
ആഷ
ഹിന്ദി
ആക്ഷൻ ജാക്സൺ
അനുഷ
ഹിന്ദി
2015
ബാദൽപൂർ
മിഷ വർമ്മ
ഹിന്ദി
കൊരിയർ ബോയ് കല്ല്യാൺ
കാവ്യ
തെലുഗു
2016
സനം രേ
ശ്രുതി
ഹിന്ദി
ജുനൂനിയാത്
സുഹാനി കപൂർ
ഹിന്ദി
തമിൽസെൽവനും തനിയാർ അൻജാലും
കാവ്യ
തമിഴ്
2017
കാബിൽ
സുപ്രിയ ഭട്നഗർ
ഹിന്ദി
സർക്കാർ 3
അന്നു കാർക്കരെ
ഹിന്ദി മറാഠി
2018
Batti Gul Meter Chalu
TBA
ഹിന്ദി
ചിത്രീകരണം പുരോഗമിക്കുന്നു
വർഷം
ഷോ
കഥാപാത്രം
ചാനൽ
2008
ചാന്ദ് കേ പാർ ചലോ
സന
NDTV Imagine
2008
രാജ്കുമാർ ആര്യൻ
രാജ്കുമാർ ഭൈരവി
NDTV Imagine
2009
യേ പ്യാർ നാ ഹോഗാ കം
ലെഹെർ മാത്തൂർ വാജ്പേയീ
Colors
2010
മീതി ചോരീ നമ്പർ. 1
Contestant
Imagine TV
2010
കിച്ചൻ ചാമ്പ്യൻ സീസൺ 1
Contestant
Colors
അവാർഡുകളും നാമനിർദ്ദേശങ്ങളും [ തിരുത്തുക ]
↑ "I have had no affair in my life so far: Yaami Gautam — The Times of India" . Timesofindia.indiatimes.com. Retrieved 9 February 2014 .
↑ "Yami Gautam gets her own nest"
↑ "Yami Gautam looks like a dream at Kaabil promotion" .
↑ "Vicky Donor is a HIT" Retrieved 26 January 2013
↑ "Vicky Donor gets very good reviews from film critics" as well as nomination for Archived 2014-02-02 at the Wayback Machine . Filmfare Award for Best Female Debut . Retrieved 26 January 2013
↑ "Ayushmann Khurrana, Yami of VICKY DONOR bag Gold Awards" . Archived from the original on 2012-08-12. Retrieved 26 January 2012 .
↑ "Newcomers Nominations: Fresh Entry of the Year" . Archived from the original on 2015-09-23. Retrieved 26 January 2012 .
↑ Kumar, Ravi. "People's Choice Awards 2012 Nominees" . Archived from the original on 30 നവംബർ 2012. Retrieved 27 ജനുവരി 2012 .
↑ "3rd Annual BIG Star Entertainment Awards Nominations" . Archived from the original on 2018-09-15. Retrieved 17 December 2012 .
↑ "ETC Bollywood Business Awards 2012 / 2013 – Nominations" . Retrieved 26 January 2012 .
↑ "Yaami Gautam—Awards" . Bollywood Hungama. Retrieved 14 October 2013 .
↑ "Nominations for 19th Annual Colors Screen Awards" . Archived from the original on 2013-02-08. Retrieved 22 January 2012 .
↑ "Zee Cine Awards 2013: Team 'Barfi!', Vidya Balan, Salman Khan bag big honours" . Archived from the original on 2013-01-21. Retrieved 21 January 2013 .
↑ 14.0 14.1 "Nominations for Stardust Awards 2013" Retrieved 27 January 2013
↑ "8th Star Guild Apsara Awards Nominations: Shahrukh Khan or Ranbir Kapoor, Vidya Balan or Priyanka Chopra – who will win?" . Retrieved 24 March 2013 .
↑ "TOIFA 2013 nominations" . Times of India . 7 February 2013. Archived from the original on 2013-04-29. Retrieved 30 April 2013 .
↑ "IIFA Awards 2013: The winners are finally here!" . Archived from the original on 2013-07-07. Retrieved 7 July 2013 .