വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഷേൽ ഫെയർലി
Fairley in September 2012
ജനനം Michelle Margaret Fairley
ജൂലൈ 1963 (വയസ്സ് 60–61)തൊഴിൽ Actress സജീവ കാലം 1986–present
മിഷേൽ ഫെയർലി [1] (ജനനം 11 ജൂലൈ 1963) വടക്കേ അയർലണ്ടിൽ നിന്നുള്ള ഒരു നടിയാണ്. എച്ച്ബിഒ ഫാന്റസി പരമ്പര ഗെയിം ഓഫ് ത്രോൺസിലെ കാറ്റെലിൻ സ്റ്റാർക്ക് എന്ന വേഷമാണ് അവരെ പ്രശസ്തയാക്കിയത്. ഈ വേഷം കൂടാതെ സ്യൂട്ട്സ് എന്ന അമേരിക്കൻ പരമ്പരയിൽ ഡോ. ഏവ ഹെസ്സിങ്ടൺ, 24: ലിവ് അനെദർ ഡേയിൽ മാർഗോട്ട് അൽ-ഹറാസി എന്നീ കഥാപാത്രങ്ങളും അവതരിപ്പിച്ചു.[2]
Year
Title
Role
Notes
1990
ഹിഡൻ അജണ്ട
തെരേസ ഡൊയൽ
1998
എ സോൾജിയേർസ് ഡോട്ടർ നെവർ ക്രൈസ്
മിസ്സ് ഓ ഷാവണീസി
സഫറിങ്
പട്രീഷ്യ
2000
ദ സെക്കണ്ട് ഡെത്ത്
ഐസ്ലിങ്
ഷോർട്ട് ഫിലിം
2001
ദ അദേർസ്
മിസിസ് മാർളിഷ്
2002
ഷിയറിങ്
യവോൺ
ഷോർട്ട് ഫിലിം
2010
കപ്കേക്ക്
ആനി മക്നാബ്
ദ ഡുവൽ
മാർയ
ചാറ്റ്റൂം
റോസി
ഹാരി പോട്ടർ ആൻഡ് ദ ഡെത്ലി ഹാലോസ് - പാർട്ട് 1
മിസ്സിസ് ഗ്രാൻഗർ
2013
ദി ഇൻവിസിബിൾ വുമൺ
കരോളിൻ ഗ്രേവ്സ്
ഫിലോമിന
സാലി മിച്ചൽ
ജാക്ക് ആൻഡ് ദ കുക്കു ക്ലോക്ക് ഹാർട്ട്
ബ്രിജിറ്റെ ഹെൽം
വോയ്സ് മാത്രം
2014
അയൺക്ലാഡ്: ബാറ്റിൽ ഫോർ ബ്ലഡ്
ജോവൻ ഡി വെസ്സി
മൊൺടാന
ഡിസിഐ റേച്ചൽ ജോൺസ്
2015
ഇൻ ദ ഹാർട്ട് ഓഫ് ദ സീ
മിസ്സിസ് നിക്കർസൺ
വർഷം
പേര്
കഥാപാത്രം
കുറിപ്പ്
1989
സരാസെൻ
മേവ്
എപ്പിസോഡ്: "സ്റ്റാർക്രോസ്സ്"
1990
4 പ്ലേ
മൗരിൻ
എപ്പിസോഡ്: "വാലൻലൈൻ ഫാൾസ്"
1990
തീയേറ്റർ നൈറ്റ്
രൂത്ത്
എപ്പിസോഡ്: "പെന്റെകോസ്റ്റ്"
1991
ചിൽഡ്രൻ ഓഫ് ദ നോർത്ത്
കേറ്റ്
എപ്പിസോഡുകൾ: "ദി കില്ലിംഗ് ഓഫ് യെസ്റ്റെർഡേ ചിൽഡ്രൻ", "സിറ്റി ഓഫ് മാലോക്"
1991
കാഷ്യാലിറ്റി
കാത്തി ഇറാരിക്ക്
എപ്പിസോഡ്: "ജഡ്ജ്മെൻറ് ഡേ"
1992
ലവ്ജോയ്
നാൻസി പെലൻ
എപ്പിസോഡ്: "സ്മോക്ക് യുവർ നോസ്"
1992
സ്ക്രീൻപ്ലേ
ജെന്നി
എപ്പിസോഡ്: "ഫോഴ്സ് ഓഫ് ഡ്യൂട്ട്"
1992
സ്ക്രീൻ ടു
ഷാരോൺ
എപ്പിസോഡ്: "ഫ്ലീ ബൈറ്റ്സ്"
1992
സ്ക്രീൻ ടു
ഫിയോണ ഗിബ്ബൻസ്
എപ്പിസോഡ്: "ദി ലോംഗ് റോഡ്സ്"
1993
കാഷ്യാലിറ്റി
കേറ്റ് മഗ്യൂയർ
എപ്പിസോഡ്: "നോക്സ് പ്ലേസ് ഫോർ ഹെയ്ഡ്"
1993
കോമിക്സ്
നുല ഒ'റെയ്ലി
ടിവി ഫിലിം
1994
കാർഡിയാക് അറെസ്റ്റ്
കരൺ ടെല്ലർ
എപ്പിസോഡുകൾ: "യു കാന്റ് മേക്ക് ഓംലെറ്റ് വിത്തൗട്ട് ബ്രേക്കിങ് ലെഗ്സ് ", "ദി എഡ്ജ്"
1995
ലൈഫ് ആഫ്റ്റർ ലൈഫ്
റൊഷിൻ ഡോണഗി
ടിവി ഫിലിം
1995
ദ ബിൽ
ബേത്ത് സ്പെയ്ൻസ്
എപ്പിസോഡ്: "നോ ചോയ്സ്"
1995
ഇൻസ്പെക്ടർ മോർസേ
കാത്തി മൈക്കിൾസ്
എപ്പിസോഡ്: "ദി വേ ത്രൂ ദ വുഡ്സ്"
1996
എ മഗ്സ് ഗെയിം
കാതി കോവൻ
ടിവി ഫിലിം
1996
സേഫ് ആൻഡ് സൗണ്ട്
എലിയാനോർ ഡെലാനി
പ്രധാന വേഷം (6 എപ്പിസോഡുകൾ)
1996
ദ പ്രെഷ്യസ് ബ്ലഡ്
ജീൻ മക്ബ്രൈഡ്
ടിവി ഫിലിം
1997
ദ ബ്രോക്കേർസ് മാൻ
ഗാബി റോഡ്വെൽ
പ്രധാന വേഷം (6 എപ്പിസോഡുകൾ)
1997
ദി ഹിസ്റ്ററി ഓഫ് ടോം ജോൺസ്: എ ഫൌണ്ടിലിംഗ്
മിസ്സിസ് ഹാരിയറ്റ് ഫിറ്റ്സ്പാട്രിക്ക്
ടിവി മിനി സീരീസ്
1999
ബെർത്ത്സ്, മാരിയേജസ് ആൻഡ് ഡെത്ത്സ്
പാറ്റ്
പ്രധാന പങ്ക് (4 എപ്പിസോഡുകൾ)
1999
വിഷിയസ് സർക്കിൾ
ഫ്രാൻസിസ്
ടിവി ഫിലിം
2000
മക്റെഡി ആൻഡ് ഡോട്ടർ
ബെർനാഡേട്ടെ
ടിവി ഫിലിം
2001
ഇൻ ഡീപ്പ്
ഇവാ / ഫീബി
എപ്പിസോഡുകൾ: "ബ്ലൂ ഓൺ ബ്ലൂ: പാർട്ട്സ് 1 & 2"
2001
റീബസ്
ജാനിസ് മീ
എപ്പിസോഡുകൾ: "ഡെഡ് സോൾസ്", "മോർട്ടൽ കോസ്സ്"
2003
ഹോൽബി സിറ്റി
ഹെയ്ഡി ഡ്രൂറി
എപ്പിസോഡ്: "കീപ്പ് ഇറ്റ് ഇൻ ദ ഫാമിലി"
2003
ദി ക്ലിനിക്
ഷേർലി
എപ്പിസോഡ്: "1.6"
2005
എഹെഡ് ഓഫ് ദ ക്ലാസ്
സോണിയ വെനിങ്ങ്
ടിവി ഫിലിം
2005
ദി ഗോൾഡൻ ഹൗർ
ജൂലിയ ഹാർപ്പർ
എപ്പിസോഡ്: "1.4"
2006
സ്ട്രിക്ട്ലി കോൺഫെഡെൻഷ്യൽ
കരോൾ മാച്ചിൻ
എപ്പിസോഡ്: "1.2"
2007
ട്രയൽ & റിട്രിബൂഷൻ
മിസ്സിസ് ജെൻകിൻസ്
എപ്പിസോഡ്: "മിറർ ഇമേജ്: ഭാഗം 1"
2009
എ ഷോർട്ട് സ്റ്റേ ഇൻ സ്വിറ്റ്സർലൻഡ്
ശ്രീമതി സാവേരി
ടിവി ഫിലിം
2009
ലാർക് റൈസ് ടു ക്യാൻഡിൽഫോർഡ്
മിസ്സിസ് എലിസബത്ത് പാറ്റേഴ്സൺ
എപ്പിസോഡ്: "2.10"
2009
ബെസ്റ്റ്: ഹിസ് മദേർസ് സൺ
ആൻ ബെസ്റ്റ്
ടിവി ഫിലിം
2009
ടാഗാർട്ട്
ജോവൻ റെവി
എപ്പിസോഡ്: "സോ ലോങ് ബേബി"
2009
മിസ്ഫിറ്റ്സ്
ലൂയിസ് യംഗ്
എപ്പിസോഡുകൾ: "1.1", "1.2"
2010
മിഡ്സോമർ മർഡേർസ്
ഐറിസ് ഹോൽമാൻ
എപ്പിസോഡ്; "ദ നൊബിൾ ആർട്ട്"
2011
സൈലന്റ് വിറ്റ്നെസ്സ്
ഡിഐ സൂസി ഹാർട്ട്
എപ്പിസോഡുകൾ: "ആദ്യ അപകട മരണം: ഭാഗങ്ങൾ 1 & 2"
2011-13
ഗെയിം ഓഫ് ത്രോൺസ്
കത്ലിൻ സ്റ്റാർക്ക്
പ്രധാന പങ്ക് (25 എപ്പിസോഡുകൾ)
2012
കമിങ് അപ്പ്
ജെൻ
എപ്പിസോഡ്: "കളർ"
2013
സ്യൂട്ട്സ്
അവ ഹെസിറ്റ്ടൺ
ആവർത്തന റോൾ (8 എപ്പിസോഡുകൾ)
2014
24:ലിവ് അനെദർ ഡേ
മാംഗോട്ട് അൽ ഹരാസി
ആവർത്തന റോൾ (8 എപ്പിസോഡുകൾ)
2014
കോമൺ
ഷെലഗ്
ടിവി ഫിലിം
2014
റിസറെക്ഷൻ: എ സെക്കൻഡ് ചാൻസ്
മാർഗരറ്റ് ലാംഗ്സ്റ്റൺ
2014-15
റിസറെക്ഷൻ
മാർഗരറ്റ് ലാംഗ്സ്റ്റൺ
ആവർത്തന റോൾ (13 എപ്പിസോഡുകൾ)
2015
ലിസി ബോഡ്ഡെൻ ക്രോണിക്കൻസ്
എയ്ഡൺ ട്രോട്വുഡ്
എപ്പിസോഡ്: "ക്യാപ്സസ്"
2015
ക്രോസിംഗ് ലൈൻസ്
സോഫി ബെയിൻസ്
ആവർത്തന റോൾ (സീസൺ 3)
2016
റെബല്യൻ
ഡോളി ബട്ട്ലർ
2017
ഫോർട്ടിട്യൂഡ്
ഫ്രെറിയ ലെനോക്സ്
ആവർത്തന റോൾ (സീസൺ 2)
2017
ദ വൈറ്റ് പ്രിൻസസ്
മാർഗരറ്റ് ബ്യൂഫോർട്ട്
പ്രധാന പങ്ക്
2017
പെൻ സീറോ: പാർട്ട് ടൈം ഹീറോ
ക്വീൻ ഐഗ്നേസ് (ശബ്ദം)
എപ്പിസോഡ്: "റോക്കുള്ളൻ, പാപ്പിറോൺ, സിസോറിയൻ"
വർഷം
പേര്
കഥാപാത്രം
കുറിപ്പ്
1993
ഒലെന്ന
കരോൾ
റോയൽ കോർട്ട് തിയേറ്റർ
1998
നെവർ ലാൻഡ്
എലിസബത്ത്
റോയൽ കോർട്ട് തിയേറ്റർ
1999
ദ വീർ
വാലരി
വാൾട്ടർ കെർ തിയേറ്റർ
2003
സീൻസ് ഫ്രം ദ ബിഗ് പിക്ചർ
ഹെലൻ വുഡ്സ്
നാഷണൽ തിയേറ്റർ
2003
ലോയൽ വുമൺ
ബ്രെണ്ട
റോയൽ കോർട്ട് തിയേറ്റർ
2004
ആഷസ് ടു ആഷസ്
ലിറിക് തീയറ്റർ
2006
ദി വൈൽഡ് ഡക്ക്
ജിന
ഡൊണർ വേൾഹൌസ്
2006
ഗേറ്റ്സ് ഓഫ് ഗോൾഡ്
അൽമാ
ട്രാഫാൽഗർ സ്റ്റുഡിയോ
2007
ഒഥല്ലോ
എമിലിയ
ഡോൺമാർ വേൾഹൌസ്
2007
മക്ബെത്ത്
ലേഡി മാക്ബെത്ത്
വെസ്റ്റ് യോർക്ക്ഷയർ പ്ലേഹൌസ്
2009
ഡാൻസിങ് അറ്റ് ലുഗ്നാസ
കേറ്റ്
ഓൾഡ് വിക്
2010
ഗ്രെർത്ത ഗാർബോ കേം ടു ഡൊണെഗൽ
പോളീ ഹെൻനെസി
ട്രൈസൈക്കിൾ തിയറ്റർ
2011
റിമബ്രൻസ് ഡേ
സ്വെറ്റ
റോയൽ കോർട്ട് തിയേറ്റർ
2015
സ്പ്ലെൻഡർ
ജെനീവിവെ
ഡോൺമാർ വേൾഹൌസ്
2017
റോഡ്
ഹെലൻ / മേരിയോൺ / ബ്രെന്ത
റോയൽ കോർട്ട് തിയേറ്റർ
2018
ജൂലിയസ് സീസർ
കാസിയസ്
ബ്രിഡ്ജ് തിയേറ്റർ
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും [ തിരുത്തുക ]
വർഷം
അവാർഡ്
വിഭാഗം
നാമനിർദ്ദേശം
ഫലം
2008
ഒലിവർ അവാർഡ്
ഒരു സഹനായിക റോളിൽ മികച്ച പ്രകടനം
ഒഥല്ലോ
നാമനിർദ്ദേശം ചെയ്തു
2011
ഐറിഷ് ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ്
മികച്ച നടി - ടെലിവിഷൻ
ഗെയിം ഓഫ് ത്രോൺസ്
നാമനിർദ്ദേശം ചെയ്തു
സ്ക്രീം അവാർഡ്
മികച്ച താരനിര
ഗെയിം ഓഫ് ത്രോൺസ്
നാമനിർദ്ദേശം ചെയ്തു
സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ്
ഒരു നാടക പരമ്പരയിൽ താരനിരയുടെ മികച്ച പ്രകടനം
ഗെയിം ഓഫ് ത്രോൺസ്
നാമനിർദ്ദേശം ചെയ്തു
2013
ഐറിഷ് ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ്
മികച്ച നടി - ടെലിവിഷൻ
ഗെയിം ഓഫ് ത്രോൺസ്
വിജയിച്ചു
സാറ്റൺ അവാർഡ്
മികച്ച സഹനടി - ടെലിവിഷൻ
ഗെയിം ഓഫ് ത്രോൺസ്
നാമനിർദ്ദേശം ചെയ്തു
സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ്
ഒരു നാടക പരമ്പരയിൽ താരനിരയുടെ മികച്ച പ്രകടനം
ഗെയിം ഓഫ് ത്രോൺസ്
നാമനിർദ്ദേശം ചെയ്തു
2016
ഐറിഷ് ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ്
മികച്ച സഹനടി - ടെലിവിഷൻ
റെബല്യൻ
നാമനിർദ്ദേശം ചെയ്തു