ബ്ലാസാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉർസ മേജർ രാശിയിൽ സ്ഥിതി ചെയ്യുന്ന മാർക്കറിയൻ 421 എന്ന ബ്ലാസർ (സ്ലോൺ ഡിജിറ്റൽ സ്കൈ സർവേ ചിത്രം)


ഭൂമിയുടെ ദിശയിൽ പ്രകാശവേഗത്തോടു അടുത്ത വേഗതയുള്ള കണികാപ്രവാഹമുള്ള സജീവ താരാപഥങ്ങളെയാണ് ബ്ലാസാർ എന്നു വിളിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ബ്ലാസാർ&oldid=3484208" എന്ന താളിൽനിന്ന് ശേഖരിച്ചത്