പ്രീതി പട്കർ
പ്രീതി പട്കർ | |
---|---|
ജനനം | |
മറ്റ് പേരുകൾ | പ്രീതി തായ് |
കലാലയം | ടാട ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, നിർമ്മല നികേതൻ കോളേജ് ഓഫ് സോഷിഅൽ വർക്ക് |
സംഘടന(കൾ) | പ്രേരണ |
അറിയപ്പെടുന്നത് | മുംബൈയിലെ ലൈംഗിക വ്യവസായമുള്ള ജില്ലകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്നു. അവർ ലൈംഗിക വ്യവസായമുള്ള ജില്ലകളിൽ പ്രവർത്തിക്കുന്നവരുടെ കുട്ടികൾക്ക് ലോകത്തിലെ ആദ്യത്തെ രാത്രി കാല സംരക്ഷണ കേന്ദ്രം തുടങ്ങി. |
പ്രീതി പട്കർ' സാമൂഹ്യ പ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമാണ്. മുംബൈയിലെ ലൈംഗിക വ്യവസായമുള്ള ജില്ലകളിൽ കുട്ടികൾ എളുപ്പത്തിൽ പെട്ടുപോകാവുന്ന ലൈംഗിക ചൂഷണത്തിൽ നിന്നും മനുഷ്യക്കടത്തിൽ നിന്നും സംരക്ഷിക്കുന്നതിന് മാർഗ്ഗ ദർശിയായ ‘’ പ്രേരണ’’ യുടെ സഹ സ്ഥാപകയും ഡയറക്ടറുമാണ്.
ജീവിതം[തിരുത്തുക]
അവർ മുംബൈയിൽ ജനിച്ചു. പിതാവ് സർക്കാർ ജീവനക്കാരനായിരുന്നു. അമ്മ ഡെകെയർ നടത്തുകയായിരുന്നു. [1] ശമൂഹ്യ പ്രബർത്തനത്തിൽ ബിരുദാനന്തര ബിരുദം കിട്ടിയ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്ന് അവർ സ്വർണ്ണ പതക്കം നേടി. She is a Gold Medalist from The Tata Institute of Social Sciences, Mumbai where she completed a Masters in Social Work.[2] She is married to social activist Pravin Patkar.[3]
അവലംബം[തിരുത്തുക]
- ↑ "Priti Patkar Profile".
- ↑ "Unsung heroes". Archived from the original on 2014-05-13. Retrieved 2017-03-27.
- ↑ "Priti & Pravin Patkar". Archived from the original on 2014-05-12. Retrieved 2017-03-27.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- http://www.theguardian.com/cities/2014/nov/26/how-priti-patkar-and-prerana-changed-the-lives-of-children-of-sex-workers
- http://www.preranaantitrafficking.org/
- http://www.thebetterindia.com/6473/prerana-lighting-the-lamp-of-self-esteem-for-the-children-of-sex-workers/
- http://india.ashoka.org/fellow/priti-patkar Archived 2014-01-04 at the Wayback Machine.
- http://ibnlive.in.com/shows/Real-Heroes/379944.html Archived 2014-05-12 at the Wayback Machine.