പന്തല്ലൂർ
രാജ്യം | ഇന്ത്യ |
---|---|
സ്ഥിതിചെയ്യുന്ന ഭരണസ്ഥലം | മലപ്പുറം ജില്ല |
സ്ഥിതി ചെയ്യുന്ന സമയമേഖല | യുടിസി+5.30 |
കേരളത്തിലെ മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള ആനക്കയം പഞ്ചായത്തിലെഒരു ഗ്രാമമാണ് പന്തല്ലൂർ.[1] മഞ്ചേരിയിൽ നിന്ന് മലപ്പുറം/പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന വഴിയിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ അകലേയാണ് ഈ ഗ്രാമം. ആനക്കയം-പെരിന്തൽമണ്ണ റോഡിൽ വെച്ചാണ് പന്തല്ലൂർ/പാണ്ടിക്കാട് പാതകൾ വഴി പിരിയുന്നത്. ആനക്കയം പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്നാണ് പന്തല്ലൂർ മല.
ചരിത്രം[തിരുത്തുക]
സ്ഥലനാമോൽപ്പത്തി[തിരുത്തുക]
പന്തല്ലൂർ എന്ന പേരിന്റെ പിന്നിൽ ഒരു ഐതിഹ്യമുണ്ട്.പന്തല്ലൂർ ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ളതാണിത്.മഞ്ചേരി കുന്നത്ത് അമ്പലത്ത് ദേവിയുടേയും തിരുമാന്ധാംകുന്ന് ദേവിയുടേയും സഹോദരിയായിരുന്നു പന്തല്ലൂർ ഭഗവതി ദേവി.
ആദ്യകാല ചരിത്രം[തിരുത്തുക]
1795 മുതൽ വിവിധ കർഷക കലാപങ്ങൾ നടന്ന പ്രദേശമാണിത്. 1921ലെ മലബാർ കലാപത്തിൽ നിരവധിപേർ ഇവിടെ നിന്ന് പങ്കെടുത്തിരുന്നു
അതിരുകൾ[തിരുത്തുക]
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ഭൂപ്രകൃതി[തിരുത്തുക]
പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]
ആരാധനായലങ്ങൾ[തിരുത്തുക]
പന്തല്ലൂർ ക്ഷേത്രം[തിരുത്തുക]
പന്തല്ലൂർ മുസ്ലിം പള്ളി[തിരുത്തുക]
പന്തല്ലൂർ ക്രിസ്ത്യൻ പള്ളി[തിരുത്തുക]
പ്രധാന സ്ഥലങ്ങൾ[തിരുത്തുക]
പന്തല്ലൂർ കടമ്പോട് പന്തല്ലൂർ ഹിൽസ് മുടിക്കോട് ചേപ്പൂർ കിടങ്ങയം കിഴക്കുംപറമ്പ്
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Block Wise Panchayat List. Malappuram Official website. Retrieved on 2008-05-13.