നിരഞ്ജന അനൂപ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിരഞ്ജന അനൂപ്‌
ജനനം
തൊഴിൽ
  • Actress
  • classical dancer
സജീവ കാലം2014–present
മാതാപിതാക്ക(ൾ)അനൂപ് അക്ബർ
നാരായണി അനൂപ്
ബന്ധുക്കൾRanjith (uncle)
Revathy (aunt)

മലയാള ചലച്ചിത്ര നടിയാണ് നിരഞ്ജന അനൂപ്(ജനനം :ഫെബ്രുവരി 6 1999).[1] ചെറുപ്പം മുതൽ കുച്ചിപ്പുടി അഭ്യസിച്ച[2] ഇവർ രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമ രംഗത്ത് കടന്നു വന്നത്. ചിത്രത്തിൽ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് നിരജ്ജന അഭിനയിച്ചത്. ലോഹത്തിന് ശേഷം 2017 ൽ C/O സൈറ ബാനു ,പുത്തൻ പണം,ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.ബി.ടെക് എന്ന ചിത്രത്തിലെ അനന്യ വിശ്വനാഥൻ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്.

ചലച്ചിത്രങ്ങൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. Thomas, Elizabeth (16 October 2018). "Onto a bigger stage". Deccan Chronicle.
  2. "Niranjana Anoop embodies Krishna in dance drama 'Govinda Madhava'". The New Indian Express.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിരഞ്ജന_അനൂപ്‌&oldid=4087964" എന്ന താളിൽനിന്ന് ശേഖരിച്ചത്