നാസിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫാസിസത്തിൻറെ മറ്റൊരു വകഭേദമാണ് നാസിസം. ജർമ്മനിയിലെ ഫാസിസത്തെ നാസിസം എന്നാണ് വിളിക്കുന്നത്. ( ജർമ്മൻ: Nationalsozialismus ) [1] ( Nationalsozialistische Deutsche Arbeiterpartei അല്ലെങ്കിൽ എൻ‌എസ്‌ഡി‌എപി) സ്വതന്ത്ര ജനാധിപത്യത്തിലും പാർലമെൻററി സംവിധാനത്തിലും അനുകൂലിക്കുന്ന നാസിസം അതെസമയം കമ്മ്യൂണിസ വിരുദ്ധതയും ജൂതവിരോധവും വെച്ചുപുലർത്തുകയും വംശീയതയെ അനൂകൂലിക്കുകയും ചെയ്യുന്നു. അഡോൾഫ് ഹിറ്റ്‌ലറുമായും ജർമ്മനിയിലെ നാസി പാർട്ടിയുമായും (NSDAP) ബന്ധപ്പെട്ട തീവ്രവലതുപക്ഷ ഏകാധിപത്യ സാമൂഹിക-രാഷ്ട്രീയ പ്രത്യയശാസ്ത്രവും അതിന്റെ പ്രയോഗവുമാണ് നാസിസം.[2][3][4]

അവലംബം[തിരുത്തുക]

  1. Jones, Daniel (2003) [1917]. Roach, Peter; Hartmann, James; Setter, Jane (eds.). English Pronouncing Dictionary. Cambridge University Press. ISBN 978-3-12-539683-8.
  2. Fritzsche, Peter (1998). Germans into Nazis. Cambridge, Massachusetts: Harvard University Press. ISBN 978-0-674-35092-2.
    Eatwell, Roger (1997). Fascism, A History. Viking-Penguin. pp. xvii–xxiv, 21, 26–31, 114–140, 352. ISBN 978-0-14-025700-7.
    Griffin, Roger (2000). "Revolution from the Right: Fascism". In Parker, David (ed.). Revolutions and the Revolutionary Tradition in the West 1560–1991. London: Routledge. pp. 185–201. ISBN 978-0-415-17295-0.
  3. "The political parties in the Weimar Republic" (PDF). Bundestag.
  4. "Nazism". Encyclopædia Britannica (in ഇംഗ്ലീഷ്). Retrieved 15 October 2022. Nazism attempted to reconcile conservative, nationalist ideology with a socially radical doctrine.
"https://ml.wikipedia.org/w/index.php?title=നാസിസം&oldid=4086610" എന്ന താളിൽനിന്ന് ശേഖരിച്ചത്