ദ മാൻ ഹു ന്യൂ ഇൻഫിനിറ്റി
കർത്താവ് | റോബർട്ട് കാനി ഗൽ |
---|---|
രാജ്യം | United States |
ഭാഷ | English |
വിഷയം | Biography, Mathematics |
പ്രസാധകർ | C. Scribner's |
പ്രസിദ്ധീകരിച്ച തിയതി | 1991 |
മാധ്യമം | Print (Hardcover) |
ഏടുകൾ | 438 |
ISBN | 978-0-684-19259-8 |
510/.92 B 20 | |
LC Class | QA29.R3 K36 1991 |
റോബർട്ട് കാനി ഗൽ രചിച്ച ഗണിതത്തിലെ മഹാപ്രതിഭയായ രാമാനുജന്റെ ജീവചരിത്രമാണ് ദ മാൻ ഹു ന്യൂ ഇൻഫിനിറ്റി. മലയാളത്തിൽൽ ഇത് അനന്തം എന്തെന്നറിഞ്ഞ ആൾ: രാമാനുജൻ എന്ന പ്രതിഭയുടെ ജീവിതം എന്ന പേരിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പരിഭാഷ ചെയ്ത് പ്രസിദ്ധീകരിച്ചത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ്. [1]. പരിഭാഷകർ: പ്രൊ. പി. രാമചന്ദ്രമേനോൻ, പ്രൊ. ടി. എം. ശങ്കരൻ, ഡോ. ജെ. ഡബ്ലിയു. ക്രിസ്റ്റൽ ഫ്ലോറി
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-25. Retrieved 2017-04-12.