ഖാലിദ്
ഖാലിദ് | |
---|---|
ജനനം | 1930 ഒക്റ്റോബർ 10 |
മരണം | ഒക്ടോബർ 1, 1994 | (പ്രായം 63)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നോവലിസ്റ്റ് |
അറിയപ്പെടുന്നത് | 1988-ൽ നോവൽ രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് |
പ്രമുഖനായ ഒരു മലയാള നോവലിസ്റ്റാണ് ഖാലിദ്.(10 ഒക്ടോബർ 1930 - 1 ഒക്ടോബർ 1994). 1988-ൽ നോവൽ രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.[1]
ജീവിതരേഖ[തിരുത്തുക]
1930 ഒക്ടോബർ 10ന് ജനനം. മധ്യപ്രദേശിലെ റായ്പ്പൂരിൽ ട്രാൻസ്പോർട്ട് കമ്പനിയിലും റായ്പ്പൂരിൽ ട്രാൻസ്പോർട്ട് കമ്പനിയിലും വ്യാപാര ഏജൻസിയിലും പ്രവർത്തിച്ചു. 1994 ഒക്ടോബർ 1ന് അന്തരിച്ചു.[2]
പ്രധാനകൃതികൾ[തിരുത്തുക]
- പിതാവേ നിന്റെ കൂടെ,
- ഉദയസൂര്യനെതിരെ,
- തുറമുഖം,
- സിംഹം,
- ബനാറസി ബാബു,
- അടിമകൾ ഉടമകൾ,
- അല്ലാഹുവിന്റെ മക്കൾ.
- ഒരേ ദേശക്കാരായ ഞങ്ങൾ
പുരസ്കാരങ്ങൾ[തിരുത്തുക]
1988 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് (ഒരേ ദേശക്കാരായ ഞങ്ങൾ)
അവലംബം[തിരുത്തുക]
- ↑ http://www.keralasahityaakademi.org/ml_aw3.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-04. Retrieved 2012-01-23.