കുറുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ കുറുപ്പ് എന്ന പേര് പൊതുവെ എല്ലായിടത്തും കാണാം. എന്നാൽ തൊഴിലിന്റെ അടിസ്ഥാനത്തിൽ ഇവ പല കാലഘട്ടത്തിലായി പല ജാതിക്കാർ ഉപയോഗിച്ച് വന്നിരുന്നു.[1] കുറുപ്പ് എന്ന പേരിൽ നായന്മാരിൽ ഒരു ഉപജാതിയും ഇന്ന് നിലവിൽ ഉണ്ട്. കേരളത്തിലെ പ്രധാന കുറുപ്പ് വിഭാകങ്ങൾ ഇവയാണ്.[2]

  • പട്ടർകുറുപ്പ് (കട്ടികുറുപ്പ്)[2][3][4]
  • നായർ കുറുപ്പ് ( സൈന്യത്തിന്റെ തലവൻ)[2][3]
  • പടക്കുറുപ്പ് (തീയ്യരിൽ തുടർച്ചയായി അങ്കം ജയിക്കുന്ന ചേകവൻ)[2][3]
  • കളരി കുറുപ്പ് ( കളരി പഠിപ്പിക്കുന്ന ആശാൻ )[2][3]
  • ബലികുറുപ്പ് ( കാവുതിയ്യർ )[2][3]
  • വെളുത്തേടൻകുറുപ്പ് (അലക്കുകാരൻ)[2]
  • വിൽകുറുപ്പ് (വില്ലുണ്ടാക്കുന്നവൻ)[2][3]

reference[തിരുത്തുക]

  1. Aymanam V. N. Achuthan Pillai (1964). വടക്കൻകഥകൾ Volume 1. University of California. p. 13. {{cite book}}: line feed character in |title= at position 11 (help)
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 Eṃ. Vi Viṣṇunampūtiri (1989). ഫോക്‌ലോർ നിഘണ്ടു. University of California. p. 125.
  3. 3.0 3.1 3.2 3.3 3.4 3.5 Aymanam V. N. Achuthan Pillai (1964). വടക്കൻകഥകൾ Volume 1. p. 13. {{cite book}}: line feed character in |title= at position 11 (help)
  4. S.K.Pottekkatt (1962). ഒരു തെരുവിന്റെ കഥ. p. 343.
"https://ml.wikipedia.org/w/index.php?title=കുറുപ്പ്&oldid=4088618" എന്ന താളിൽനിന്ന് ശേഖരിച്ചത്