കാവുംമന്ദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ വയനാട് ജില്ലയിലെ തരിയോട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ്  കാവുംമന്ദംകല്പറ്റയിൽ നിന്നും ഏകദേശം 14 കിലോമീറ്റർ അകലെയായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കോട്ടത്തറ, മാടക്കുന്ന്, തരിയോട് തുടങ്ങിയ പ്രദേശവാസികളുടെ ഏറ്റവും അടുത്ത പ്രധാന വാണിജ്യവ്യവഹാര കേന്ദ്രം ആണ് കാവുംമന്ദം. റബ്ബർ, വാഴ, കാപ്പി, തെങ്ങ്, കവുങ്ങ്, നെല്ല് എന്നിവയാണ് കൂടുതലായും ഇവിടെ കൃഷി ചെയ്യപ്പെടുന്നത്.


"https://ml.wikipedia.org/w/index.php?title=കാവുംമന്ദം&oldid=3437133" എന്ന താളിൽനിന്ന് ശേഖരിച്ചത്