കരട്:ഗേറ്റ് ടേൺ -ഓഫ്‌ തൈറിസ്റ്റെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചില നിയമങ്ങൾ
  • ഈ ഫലകം എല്ലാ കരടു താളിന്റെയും മുകളിൽ {{draft}} എന്ന രീതിയിൽ ചേർക്കണ്ടാതാണ്. കരട് അസാധുവാകുന്ന പക്ഷം {{olddraft}} എന്ന ഫലകം ചേർക്കുക.
  • പ്രധാന നാമമേഖലയുടെ ഉപതാളുകളിൽ കരടുരേഖകൾ എഴുതാൻ പാടില്ല. എന്നാൽ അവയുടെ സംവാദ താളിലാകാം. അവ പൂർത്തികരിച്ചത്തിനു ശേഷം മാത്രം പ്രധാന നാമമേഖലയിലേക്ക് ഇറക്കുമതി ചെയ്യുക.
  • ഇവ പ്രധാന വർഗ്ഗങ്ങളുടെ താളിൽ സ്ഥാപിക്കരുത്.
  • ഈ കരടു രേഖയെ കുറിച്ച് ചർച്ച ചെയ്യാൻ ഇതിന്റെ സംവാദ താൾ സന്ദർശിക്കുക.


SCR നെ പ്പോലെ ഒരു ദിശയിലേക്ക് കറന്റ്‌ കടത്തിവിടുന്ന മൂന്ന് ടെർമിനലുകളുള്ള ഒരു അർദ്ധ ചാലക (SEMICONDUCTOR)ഉപകരണമാണ് GTO.എന്നാൽ ഗേറ്റിലേക്ക് ഒരു പോസിറ്റീവ് പൾസ് ഉപയോഗിച്ച് GTO ഓൺ ചെയ്യാനും, ഒരു നെഗറ്റീവ് പൾസ് ഉപയോഗിച്ച് OFF ചെയ്യാനും സാധിക്കും. (SCR- ൽ ഗേറ്റിൽ പൾസ് കൊടുത്ത് ഓൺ ചെയ്യാൻ സാധിക്കുമെങ്കിലും OFF ചെയ്യാൻ സാധിക്കില്ല )