ഏറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കൊല്ലം ജില്ലയിൽ അഞ്ചൽ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ഏറം. കൊല്ലത്തു നിന്ന് 40 കിലോമീറ്റർ അകലെയാണ് ഏറം സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

  • ഏറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.
  • ഏറം കൊല്ലിയിൽ ഭഗവതി ക്ഷേത്രം.

മോസ്കുകൾ[തിരുത്തുക]

  • ഏറം മുസ്ലിം ജുമാമസ്ജിദ്.

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • ഗവ.എൽ.പി സ്ക്കൂൾ, ഏറം.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • കശുവണ്ടി ഫാക്ടറി , ഏറം.

സ്വാശ്രയ കർഷക സമിതി- VFPCK ഏറം യൂണിറ്റ്.

പ്രശസ്തവ്യക്തികൾ[തിരുത്തുക]

  • അഞ്ചൽ ആർ. വേലുപ്പിള്ള.

റോഡുകൾ[തിരുത്തുക]

  • അഗസ്ത്യക്കോട്- കോമളം- വടമൺ റോഡ്
  • കൊട്ടാരക്കര- അഞ്ചൽ റോഡ്
  • ചെങ്ങമനാട്- അഞ്ചൽ റോഡ്

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏറം&oldid=3241366" എന്ന താളിൽനിന്ന് ശേഖരിച്ചത്