ഋഷിത ഭട്ട്
ഋഷിത ഭട്ട് | |
---|---|
ജനനം | മേയ് 10, 1981[1] |
തൊഴിൽ | അഭിനേത്രി, മോഡൽ |
ഒരു ബോളിവുഡ് അഭിനേത്രിയും മോഡലുമാണ് ഋഷിത ഭട്ട് (ജനനം: മേയ് 10, 1981).
അഭിനയ ജീവിതം[തിരുത്തുക]
ആദ്യ ചിത്രം ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച അശോക എന്ന ചിത്രമാണ്.
അവലംബം[തിരുത്തുക]
- ↑ "Celebrity lifestyle: Hrishitaa Bhatt". Archived from the original on 2007-09-29. Retrieved 2007-03-27.