അഡുഗു വരമുല
ത്യാഗരാജസ്വാമികൾ ആരഭിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അഡുഗു വരമുല. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ചാപ്പ് താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]
വരികൾ[തിരുത്തുക]
പല്ലവി[തിരുത്തുക]
അഡുഗു വരമുല നിച്ചേദനു (അഡുഗു)
അനുപല്ലവി[തിരുത്തുക]
അഡുഗഡുഗുകു നിന്നേ ദലചു ചുന്നാനു
അത്ഭുതമൈനഭക്തികിസൊക്കിനാനു (അഡുഗു)
ചരണം 1[തിരുത്തുക]
ധന കനകമുലു എന്നൈന നീകു
ദാരപുതൃലു സൊഗസൈന യിണ്ട്ല
ചനുവുന നൊസഗുദു - സംശയമേല
തക്കുവു ചിക്കഗനേല ദാനവബാല (അഡുഗു)
ചരണം 2[തിരുത്തുക]
അക്രമ ദനുജുല ഗൊട്ടി നീ
യാപദലനു ദലമെട്ടി
വിക്രമമുന ബഹു വിഖ്യാതിഗാ വിധി
ശക്രാദുല ബട്ടമുല നൊസഗെദനു (അഡുഗു)
ചരണം 3[തിരുത്തുക]
വാജി ഗജാന്ദൊളികമുലു നീകു
വരമൈന മണി ഭൂഷനമുലു
രാജിക നൊസഗക രവ താളലേനു
വരത്യാഗരാജാപ്തുഡ നേനു (അഡുഗു)
അവലംബം[തിരുത്തുക]
- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ "Carnatic Songs - aDuguvaramula". Retrieved 2021-07-12.