Jump to content

റോട്ടാ വൈറസ് പ്രതിരോധ മരുന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rotavirus vaccine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോട്ടാ വൈറസ് പ്രതിരോധ മരുന്ന്
Vaccine description
Target diseaserotavirus
TypeAttenuated virus
Clinical data
AHFS/Drugs.commonograph
MedlinePlusa607024
Pregnancy
category
Routes of
administration
by mouth
Identifiers
ATC codeJ07BH02 (WHO)
ChemSpidernone
 ☒NcheckY (what is this?)  (verify)

റോട്ടാവൈറസ് അണുബാധയിൽ നിന്നും സംരക്ഷിക്കപ്പെടാൻ ഉപയോഗിക്കുന്ന പ്രതിരോധ മരുന്നാണു റോട്ടാ വൈറസ് പ്രതിരോധ മരുന്ന് (Rotavirus vaccine).[2] കുട്ടികളിൽ ഉണ്ടാവുന്ന ഗുരുതരമായ അതിസാരത്തിനു പ്രധാന കാരണമാണു ഈ അണുക്കൾ. ഈ പ്രതിരോധ മരുന്നു വികസ്വര ലോകത്ത് 15 മുതൽ 34% വരെയും വികസിത ലോകത്ത് 37 മുതൽ 96% വരെയും ഗുരുതരമായ അതിസാരത്തെ പ്രതിരോധിക്കുന്നു. ഈ പ്രതിരോധ മരുന്ന് അതിസാരം മൂലമുള്ള ശിശു മരണ നിരക്ക് കുറക്കുന്നതിൽ വ്യക്തമായ പങ്കു വഹിച്ചിട്ടുണ്ട്.


അവലംബം[തിരുത്തുക]

  1. "Rotavirus Vaccine Live Oral". The American Society of Health-System Pharmacists. Retrieved Dec 14, 2015.
  2. Soares-Weiser K, Maclehose H, Bergman H, et al. (2012). Soares-Weiser K (ed.). "Vaccines for preventing rotavirus diarrhoea: vaccines in use". Cochrane Database Syst Rev. 11: CD008521. doi:10.1002/14651858.CD008521.pub3. PMID 23152260.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]