ഹർ ഹാത്ത് മേം ഫോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിൽ ഒരു മൊബൈൽ ഫോൺ വീതം നൽകാനുള്ള ഭാരത സർക്കാർ പദ്ധതിയാണ് ഹർ ഹാത്ത് മേം ഫോൺ. ഇതിനായി 7000 കോടി രൂപ നീക്കി വയ്ക്കാനും സർക്കാർ ആലോചിക്കുന്നു. ഓഗസ്റ്റ് 15 നു പ്രധാനമന്ത്രി മൻമോഹൻ സിങ് പദ്ധതി പ്രഖ്യാപിക്കുമെന്ന് കരുതുന്നു. ആറു മില്യൺ കുടുംബങ്ങൾക്ക് ഇതിൻറെ പ്രയോജനം ലഭിക്കുമെന്നാണു സൂചന. 200 മിനിറ്റ് സൗജന്യ ലോക്കൽ ടോക് ടൈമും ഇതിനോടൊപ്പം നൽകുന്നുണ്ട്. [1]

അവലംബം[തിരുത്തുക]

  1. http://www.metrovaartha.com/2012/08/08074038/mobile-for-bpl.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഹർ_ഹാത്ത്_മേം_ഫോൺ&oldid=3649792" എന്ന താളിൽനിന്ന് ശേഖരിച്ചത്