Jump to content

ഹിസാഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിസാഗ
ഹിസാഗ
കർത്താവ്കെ.ആർ. വിശ്വനാഥൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനാടകം
പ്രസിദ്ധീകൃതംSep 2017
പ്രസാധകർPoorna Publications
ഏടുകൾ92
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2019
ISBN9788130019345

കെ.ആർ. വിശ്വനാഥൻ എഴുതിയ ബാലസാഹിത്യ കൃതിയാണ് ഹിസാഗ. ഈ കൃതിക്ക് 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]

ഇതിവൃത്തം[തിരുത്തുക]

ഹിസാഗയെന്ന കൊച്ചുകുട്ടിക്കുള്ളൻ സർക്കസ്സ് കൂടാരത്തിലെ പീഡാനുഭവങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ അവൻ നാട്ടിലെ കുട്ടികളുടെ ഉറ്റ ചങ്ങാതിയാകുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019

അവലംബം[തിരുത്തുക]

  1. "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.
"https://ml.wikipedia.org/w/index.php?title=ഹിസാഗ&oldid=3529107" എന്ന താളിൽനിന്ന് ശേഖരിച്ചത്