Jump to content

സൺ ഡോഗ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൺ ഡോഗ്സ്

പ്രകാശം അസ്തമയ സൂര്യനു ചുറ്റുമുള്ള ഐസ് ക്രിസ്റലുകളിൽ തട്ടി ഒരു വലിയ പ്രഭാവലയം ഉണ്ടാകുന്നു. ഇതിന്റെ ഇരുവശങ്ങളിലും ഓരോ ബിന്ദു ഉണ്ടായിരിക്കും. പ്രകാശത്തിന്റെ പ്രതിഫലനം ശരിയായ രീതിയിലാണെങ്കിൽ ഈ ബിന്ദുക്കൾ സൂര്യനെ പോലെ ശോഭയോടെ കാണപ്പെടുന്നു. അപ്പോൾ മൂന്ന് സൂര്യന്മാർ ഒന്നിച്ചു നിൽക്കുന്നതായി തോന്നും. യഥാർത്ഥ സൂര്യന്റെ അസ്തമയത്തോടെ ഇവയും അസ്തമിക്കും.
പുരാതനകാലം മുതലേ മനുഷ്യർ ഈ പ്രഭാവം ശ്രദ്ധിച്ചിരുന്നു.[അവലംബം ആവശ്യമാണ്]

സൺ ഡോഗ്സിന്റെ ഒരു പുരാതന ചിത്രം

അവലംബം[തിരുത്തുക]

ഡോഗ്സ്, സൺ (18). "പ്രകതിയുടെ മാജിക്‌". Archived from the original on 2016-03-04. Retrieved 2014 ഫെബ്രുവരി 22. {{cite journal}}: Check date values in: |accessdate=, |date=, and |year= / |date= mismatch (help); Cite journal requires |journal= (help); Unknown parameter |month= ignored (help)

"https://ml.wikipedia.org/w/index.php?title=സൺ_ഡോഗ്സ്&oldid=3648640" എന്ന താളിൽനിന്ന് ശേഖരിച്ചത്