Jump to content

സ്വർണവും സാമ്പത്തിക ശാസ്ത്രവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gold
ISO 4217 codeXAU
Central bankGold reserves
User(s)Investors
SymbolAu
Reserves of SDR, forex and gold in 2006
A Good Delivery bar, the standard for trade in the major international gold markets.
Size of a 100 gram gold bar, size compared to a playing card. The plastic package is not to be opened. If opened, the bar may have to be re-melted after selling it back, which affects its value a little. Thickness is around 3-4 mm only. It is notably heavier than one might expect for such a small piece of metal.

കറൻ സി എന്ന നിലയിൽ സ്വർണനാണയങ്ങൾ വളരെക്കാലം മുമ്പ് തന്നെ ഉപയോഗിച്ചു വന്നിരുന്നു . രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് ആഗോളതലത്തിൽ മൂല്യമു ള്ള സാമ്പത്തിക വിനിമയോപാധിയായി സ്വർണം ഉപയോഗിച്ചു തുടങ്ങിയത് . ഇന്ന് ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് തീരുമാനിക്കുന്നത് ആ രാജ്യത്തുള്ള സ്വർണം കരുതൽ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് .സാമ്പത്തിക ഭദ്രത കൈവരിക്ന്ന രാജ്യങ്ങളെല്ലാം സ്വർണത്തിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. അമേരിക്കൻ വിദേശനാണ്യശേഖരത്തിന്റെ 74 % സ്വർണമാണ്.

ആഗോള സ്വർണശേഖരത്തിന്റെ പതിനൊന്ന് % ഇന്ത്യയാണ് സൂക്ഷിക്കുന്നത് . ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കരുതൽ ശേഖരമായി സൂക്ഷിക്കുന്നത് യു. .എസ് . ഫെഡറൽ റിസർവ് ബാങ്ക് ആണ് . ലോകത്തുള്ള മൊത്തം സ്വർണത്തിന്റെ 25% അവർ സൂക്ഷിക്കുന്നത്.