Jump to content

സെൻട്രൽ പൊയിലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് ബ്ലോക്കിലെ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണു് സെൻട്രൽ പൊയിലൂർ. ഇവിടത്തെ പിൻകോഡ് 670693 ആണു്.

തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡാണ് സെൻട്രൽ പൊയിലൂർ. 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇവിടെ വിജയിച്ചത് സി.പി.ഐ.(എം) ലെ ടി. കെ. ശങ്കരൻമാസ്റ്ററാണ്.[1][2]

അവലംബം[തിരുത്തുക]

  1. http://www.lsg.kerala.gov.in/pages/electiondetails.php?intID=5&ID=1157&ln=ml
  2. കേരള സർക്കാർ തദ്ദേശസ്വയംഭരണ വകുപ്പ് മെമ്പറുടെ വിവരങ്ങൾ - ടി. കെ. ശങ്കരൻമാസ്റ്റർ
"https://ml.wikipedia.org/w/index.php?title=സെൻട്രൽ_പൊയിലൂർ&oldid=3310984" എന്ന താളിൽനിന്ന് ശേഖരിച്ചത്