Jump to content

സീ കേരളം സംപ്രേഷണം ചെയ്യുന്ന പരിപാടികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ ടെലിവിഷൻ ചാനൽ സീ കേരളം നിലവിലുള്ളതും വരാനിരിക്കുന്നതും മുൻ പ്രക്ഷേപണങ്ങളും അടങ്ങുന്ന ഒരു പട്ടികയാണിത്.

നിലവിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികൾ[തിരുത്തുക]

പരമ്പരകൾ[തിരുത്തുക]

പ്രീമിയർ തീയതി സീരിയൽ ഒറിജിനൽ പതിപ്പ്
12 ജൂൺ 2023 പാർവതി ബംഗാളി പരമ്പര തൃണയനി
18 ഡിസംബർ 2023 സുഭദ്രം തെലുങ്ക് പരമ്പര സൂര്യവംശം
11 ഏപ്രിൽ 2022 കുടുംബശ്രീ ശാരദ തെലുങ്ക് പരമ്പര രാധമ്മ കുതുരു
2 ജനുവരി 2023 മിഴിരണ്ടിലും
25 മാർച്ച് 2024 വാൽസല്യം ഹിന്ദി പരമ്പര തുജ്‌സെ ഹേ രാബ്ത
6 ഫെബ്രുവരി 2023 ശ്യാമംബരം ബംഗാളി പരമ്പര കൃഷ്ണകോളി
4 സെപ്റ്റംബർ 2023 മാംഗല്യം
18 ഡിസംബർ 2023 മായമയൂരം തമിഴ് പരമ്പര യാരടി നീ മോഹിനി

മൊഴിമാറ്റ പരമ്പരകൾ[തിരുത്തുക]

പ്രീമിയർ തീയതി ഡബ്ബ് ചെയ്ത സീരിയൽ യഥാർത്ഥ സീരിയൽ
8 ജനുവരി 2024 പരിണയം കന്നഡ പരമ്പര ഗട്ടിമേള
3 ജൂൺ 2024 കൂടെ തെലുങ്ക് പരമ്പര മാ അണ്ണയ
19 സെപ്റ്റംബർ 2022 അയാളും ഞാനും തമ്മിൽ തെലുങ്ക് പരമ്പര ഊഹലു ഗുസാഗുസലാഡെ
27 മെയ് 2024 സീതാ രാമം കന്നഡ പരമ്പര സീത രാമ
6 നവംബർ 2023 മേഘരാഗം തെലുങ്ക് പരമ്പര ചിരഞ്ജീവി ലക്ഷ്മി സൗഭാഗ്യവതി

മുൻപ് സംപ്രേഷണം ചെയ്തിരുന്ന പരിപാടികൾ[തിരുത്തുക]

പരമ്പരകൾ[തിരുത്തുക]

വർഷം പരിപാടി കുറിപ്പുകൾ Ref
2018-2019 അടുത്ത ബെല്ലോട് കൂടി
2018-2019 കുട്ടികുറുംബൻ
2018-2019 അല്ലിയാമ്പൽ മറാത്തി പരമ്പര തുജ്യത് ജീവ രംഗലയുടെ റീമേക്ക്
2018-2020 സ്വാതി നക്ഷത്രം ചോതി ഹിന്ദി പരമ്പര ബാധോ ബഹുയുടെ റീമേക്ക്
2019-2020 കബനി തെലുങ്ക് പരമ്പര മുത്യാല മുഗുയുടെ റീമേക്ക്
2020 മലബാറി കഫെ
2019-2021 സുമംഗലി ഭവ മറാത്തി പരമ്പര തു ആശി ജവാലി രഹയുടെ റീമേക്ക് [1]
2019-2021 സത്യ എന്ന പെൺകുട്ടി ഒഡിയ പരമ്പര സിന്ദൂര ബിന്ദുവിൻ്റെ റീമേക്ക് [2]
2019-2021 പൂക്കാലം വരവായി തെലുങ്ക് പരമ്പര വരുന്ധിനി പരിണയത്തിൻ്റെ റീമേക്ക്
2020-2023 കയ്യെത്തും ദൂരത്ത് തെലുങ്ക് ടിവി സീരീസ് രക്ത സംബന്ധം
2021-2022 മനം പോലെ മംഗല്യം മറാത്തി പരമ്പര അഗ്ഗാബായി സാസുബായ്യുടെ റീമേക്ക്
2021-2023 മിസ്സിസ് ഹിറ്റ്ലർ ഹിന്ദി പരമ്പര ഗുഡ്ഡൻ തുംസെ നാ ഹോ പയേഗാ
2018-2022 ചെമ്പരത്തി തെലുങ്ക് പരമ്പര മുദ്ദ മന്ദാരംത്തിൻ്റെ റീമേക്ക്
2022 എരിവും പുളിയും ഉപ്പും മുളകും പരമ്പരയുടെ റീബൂട്ട്
2020-2022 കാർത്തിക ദീപം
2021-2022 അമ്മ മകൾ
2021 പ്രണയവർണ്ണങ്ങൾ ബംഗാളി പരമ്പര കി കൊറേ ബോൾബോ ടോമേയുടെ റീമേക്ക്
2022 ഭാഗ്യലക്ഷ്മി
2020-2023 നീയും ഞാനും മറാത്തി പരമ്പര തുലാ പഹതേ രേയുടെ റീമേക്ക്
2022-2023 വൈഫ് ഈസ് ബ്യൂട്ടിഫുൾ
2023-2024 അനുരാഗ ഗാനം പോൾ ഹിന്ദി പരമ്പര ബഡേ അച്ചേ ലഗ്തേ ഹേ
2023 സുധാമണി സൂപ്പറാ ഹിന്ദി ടിവി സീരീസ് പുഷ്പ ഇംപോസിബിൾ

മൊഴിമാറ്റ പരമ്പരകൾ[തിരുത്തുക]

വർഷം പരമ്പര യഥാർത്ഥ പതിപ്പ് Ref.
2018-2020 നന്ദനന്ദനം പരമാവതർ ശ്രീകൃഷ്ണ
2018-2020 ആരാണീ സുന്ദരി യാർഡി നീ മോഹിനി [3]
2019-2022 സിന്ധൂരം കുംകും ഭാഗ്യ
2020 ജാൻസി റാണി ജാൻസി കി റാണി [4]
2020-2021 വെള്ളിനക്ഷത്രം ഭൂതു
2020 തെന്നാലി രാമൻ

തെന്നാലി രാമ

2021-2022 അപൂർവരാഗം കുണ്ഡലി ഭാഗ്യ
2022 ബാല ശിവ ബാൽ ശിവ്: മഹാദേവ് കി ആന്ദേഖി ഗാഥ
2020-2022 നാഗിനി നാഗിനി 2
2022 മരുമകൾ നമ്പർ 1 കൊടലു
2022 അഗ്നിപരീക്ഷ അഗ്നിപരീക്ഷ
2022-2023 നാഗദേവത നാഗ ഭൈരവി
2023 നാഗം നാഗിനി
2022-2023 മാലയോഗം വൈദേഹി പരിണയം

റിയാലിറ്റി ഷോകൾ[തിരുത്തുക]

വർഷം പരിപാടി കുറിപ്പുകൾ
2018-2019 സൂപ്പർ ബംബർ സീസൺ 1
2018-2019 തമാശ ബസാർ
2018-2019 ഡാൻസ് കേരള ഡാൻസ്
2019 ബോയിംഗ് ബോയിംഗ്
2019 കോമഡി നൈറ്സ്
2019-2024 സരിഗമപ കേരളം 1,3
2019-2020 സൂപ്പർ ബംബർ സീസൺ 2
2020-2021 ഫണ്ണി നൈറ്സ്
2020 മലബാറി കഫെ
2020-2021 മിസ്റ്റർ ആൻ്റ് മിസ്സിസ്
2020-2021 സൂപ്പർ ബംബർ സീസൺ 3
2020-2021 ലെട്സ് റോക്ക് ആൻഡ് റോൾ
2021-2022 ഭയം
2022-2023 ഡ്രാമ ജൂനിയർസ്

സിനിമകളുടെ പട്ടിക[തിരുത്തുക]

അവലംബം[തിരുത്തുക]