സാക്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sakri

साक्री
town
Country India
StateMaharashtra
Districtധുലെ
താലൂക്ക്സാക്രി
ഭരണസമ്പ്രദായം
 • ഭരണസമിതിവില്ലേജ് പഞ്ചായത്ത്
ഉയരം
403 മീ(1,322 അടി)
Languages
 • ഔദ്യൊഗികംമറാത്തി
സമയമേഖലUTC+5:30 (IST)
PIN
424304
ലോക സഭ മണ്ഡലംനന്ദുർബാർ
നിയമസഭ മണ്ഡലംസാക്രി

സാക്രി (മറാഠി: साक्री) മഹാരാഷ്ട്ര സംസ്ഥാനത്ത് ധുലെ ജില്ലയിൽ നാസിക് ഡിവിഷനു കീഴിൽ ഉള്ള ഒരു ചെറു പട്ടണവും, താലൂക്ക് കേന്ദ്രവുമാകുന്നു. ഈ പട്ടണം പൺഝാര-കാൺ എന്ന നദീ തീരത്ത് സ്ഥിതി ചെയ്യുന്നു. സാക്രി എന്ന പേരിൽ മറ്റൊരു സ്ഥലം ബീഹാർ സംസ്ഥാത്തിൽ സ്ഥിതി ചെയ്യുന്നു. ധുലെയിൽ നിന്നും 55 കി. മി. ഉം നന്ദുർബാറിൽ നിന്നും 45 കി. മീ. ദൂരത്തിൽ ഈ നഗരം സ്ഥിതി ചെയ്യുന്നു. ദേശീയപാത 6 (ഹസിരാ - കൊൽകാത്താ) ഈ പട്ടണത്തിലൂടെ കടന്നുപോകുന്നു. ഇവിടെ ഹിന്ദു, ബുദ്ധ, മുസ്ലീം ജനവിഭാഗങ്ങൾ കൂടുതലായി വസിക്കുന്നു.

"https://ml.wikipedia.org/w/index.php?title=സാക്രി&oldid=1912395" എന്ന താളിൽനിന്ന് ശേഖരിച്ചത്