വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാക്രമെന്റൊ അന്താരാഷ്ട്ര വിമാനത്താവളം |
---|
Lower floor of the new Terminal B. |
|
|
എയർപോർട്ട് തരം | Public |
---|
ഉടമ | County of Sacramento |
---|
പ്രവർത്തിപ്പിക്കുന്നവർ | Sacramento County Airport System |
---|
Serves | Sacramento, California, U.S. |
---|
സ്ഥലം | Sacramento County, California, U.S. |
---|
Focus city for |
|
---|
സമുദ്രോന്നതി | 27 ft / 8 m |
---|
നിർദ്ദേശാങ്കം | 38°41′44″N 121°35′27″W / 38.69556°N 121.59083°W / 38.69556; -121.59083 |
---|
വെബ്സൈറ്റ് | www.sacramento.aero/smf/ |
---|
|
Location in California |
|
ദിശ
|
Length
|
Surface
|
ft
|
m
|
16L/34R
|
8,605
|
2,623
|
Concrete (150 ft or 46 m wide)
|
16R/34L
|
8,598
|
2,621
|
Asphalt (150 ft or 46 m wide)
|
|
|
Passengers | 10,118,794 |
---|
Aircraft operations | 111,197 |
---|
|
|
കാലിഫോർണിയയിലെ സാക്രമെന്റൊ കൌണ്ടിയിൽ, സാക്രമെന്റൊ നഗരകേന്ദ്രത്തിന് 10 മൈൽ (16 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു വിമാനത്താവളമാണ് സാക്രമെന്റൊ അന്താരാഷ്ട്ര വിമാനത്താവളം. സാക്രമെന്റൊ കൗണ്ടി എയർപോർട്ട് സിസ്റ്റം ആണ് ഈ വിമാനത്താവളത്തിൻറെ നടത്തിപ്പ് നിർവ്വഹിക്കുന്നത്. സൗത്ത്വെസ്റ്റ് എയർലൈൻസ് ഇവിടനിന്നുള്ള പകുതിയോളം വിമാനയാത്രക്കാരെ വഹിക്കുന്നു.
സാക്രമെന്റൊ അന്താരാഷ്ട്ര വിമാനത്താവളം 1967 ഒക്ടോബർ 21 ന് സാക്രമെന്റൊ മെട്രോപോളിറ്റൻ എയർപോർട്ട് ആയി, 8600 അടി നീളമുള്ള റൺവേയോടുകൂടി തുറക്കപ്പെട്ടു.
-
Baggage Claim at Terminal A
-
-
Overview of the Ticketing deck at Terminal B
-
Connecter from Terminal B to Concourse Building
-
The third floor (shopping plaza) at Terminal B
-
Gates at the Terminal B Concourse
-
Elevators on Terminal B's third floor
-
Dennis Oppenheim's "Flying Garden" installation (2005) outside the parking garage
-
Terminal B Automated People Mover
|
---|
International | |
---|
National | |
---|
Geographic | |
---|