സംവാദം:ഹൃദയം
മാഷെ, സാധാരണ ആരോഗ്യമുള്ള മനുഷ്യനിൽ ഹൃദയം 72 പ്രാവശ്യമല്ലേ സ്പന്ദിക്കുന്നത്.--സുഗീഷ് 08:08, 31 ഒക്ടോബർ 2007 (UTC)
ചിത്രം മാറ്റണം[തിരുത്തുക]
താളിലുള്ള ചിത്രത്തിൽ ഹൃദയത്തിന്റെ ഭാഗങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് ജപ്പാനീസിൽ(ആണെന്നു തോന്നുന്നു) ആണ്.അതു മാറ്റണം--അനൂപൻ 08:37, 31 ഒക്ടോബർ 2007 (UTC)
മാറ്റിയല്ലോ..Mohanpn 08:49, 31 ഒക്ടോബർ 2007 (UTC)