സംവാദം:സോളിസ് ലാക്കസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വ്യക്തമാക്കാമോ?--Jayeshj 12:56, 14 ഏപ്രിൽ 2010 (UTC)[മറുപടി]

നമ്മൾ ചന്ദ്രനിൽ മുയലിന്റെ രൂപം കാണുന്നത് പോലെ കണ്ണിന്റെ ഒരു മിഥ്യാ രൂപം പോലെയാണീ സംഭവം. ഇതെങ്ങിനെ എന്ന് എനിക്കും വ്യക്തമല്ല സുഹൃത്തേ.താങ്കളുടെ പി.സി.യിൽ സെലസ്റ്റിയ ഇൻസ്ടാൾ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ നോക്കുക.ഞാൻ ഒരു സ്ക്രീൻ ഷോട്ട് എടുത്തു അപ്ലോഡ് ചെയ്തിട്ടുണ്ട്.കൂടുതൽ വിവരങ്ങളോ ചിത്രങ്ങളോ കിട്ടുകയാണെങ്കിൽ ചേർക്കുന്നതായിരിക്കും. --Oracle125|രാഹുൽ ആനന്ദ് 17:40, 14 ഏപ്രിൽ 2010 (UTC)[മറുപടി]

ലയനത്തെപ്പറ്റി[തിരുത്തുക]

ഇപ്പോൾ സ്വതന്ത്രമായി നിലനിൽക്കാനുള്ള ഉള്ളടക്കമായെന്ന് കരുതുന്നു. --Vssun (സുനിൽ) 11:35, 5 ജൂലൈ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സോളിസ്_ലാക്കസ്&oldid=995666" എന്ന താളിൽനിന്ന് ശേഖരിച്ചത്